സ്​​കോ​ള​ർ​ഷി​പ്പോ​ടെ മാ​ത്ത​മാ​റ്റി​ക്​​സി​ൽ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി പ​ഠി​ക്കാം

​മി​ടു​ക്ക​ർ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്പോ​ടെ മാ​ത്ത​മാ​റ്റി​ക്​​സി​ൽ എം.​എ/ എം.​എ​സ്​​സി പ​ഠ​ന​ത്തി​ന്​ കേ​ന്ദ്ര സ​ർ​ക്കാ​റി​നു കീ​ഴി​ലു​ള്ള മും​ബൈ​യി​ലെ നാ​ഷ​ന​ൽ ബോ​ർ​ഡ്​ ഒാ​ഫ്​ ഹ​യ​ർ മാ​ത്ത​മാ​റ്റി​ക്​​സ്​ അ​വ​സ​ര​മൊ​രു​ക്കു​ന്നു. 
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക്​ പ്ര​തി​മാ​സം 6000 രൂ​പ​വീ​തം സ്​​കോ​ള​ർ​ഷി​പ്​​ ല​ഭി​ക്കും. ഇ​നി പ​റ​യു​ന്ന ഏ​തെ​ങ്കി​ലും യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.
* മാ​ത്ത​മാ​റ്റി​ക്​​സി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​​ ബി​രു​ദം. അ​ല്ലെ​ങ്കി​ൽ മാ​ത്ത​മാ​റ്റി​ക്​​സി​ൽ സെ​ക്ക​ൻ​ഡ്​​ ക്ലാ​സി​ൽ കു​റ​യാ​തെ ബി.​എ/ ബി.​എ​സ്​​സി ഒാ​ണേ​ഴ്​​സ്​ ഡി​ഗ്രി ഉ​ണ്ടാ​യി​രി​ക്ക​ണം. 2017 ജൂ​ലൈ​യി​ൽ ഫൈ​ന​ൽ ഡി​ഗ്രി പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. 
* ന​ല്ല അ​ക്കാ​ദ​മി​ക്​ മി​ക​വോ​ടെ മാ​ത്ത​മാ​റ്റി​ക്​​സി​ൽ ഒ​ന്നാം​വ​ർ​ഷ എം.​എ​സ്​​സി 2017 ജൂ​ലൈ​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. 
* മാ​ത്ത​മാ​റ്റി​ക്​​സി​ൽ പ​ഞ്ച​വ​ത്സ​ര സം​യോ​ജി​ത എം.​എ​സ്​​സി കോ​ഴ്​​സി​ൽ 2017 ജൂ​ലൈ​യി​ൽ മൂ​ന്ന്​/ നാ​ല്​ വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. 


അ​പേ​ക്ഷ​ഫോ​റ​ത്തി​​െൻറ മാ​തൃ​ക​യും വി​ശ​ദ​വി​വ​ര​ങ്ങ​ളും www.nbhm.dae.gov.in എ​ന്ന ​വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 
നി​ർ​ദി​ഷ്​​ട മാ​തൃ​ക​യി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യി​ൽ പാ​സ്​​പോ​ർ​ട്ട്​ വ​ലു​പ്പ​മു​ള്ള​ ​േഫാ​േ​ട്ടാ പ​തി​ക്ക​ണം. പൂ​ർ​ണ​മാ​യ അ​പേ​ക്ഷ സ്വ​ന്തം വി​ലാ​സ​മെ​ഴു​തി​യ ക​വ​ർ​സ​ഹി​തം തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ന​ട​ത്തു​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​​െൻറ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന മേ​ഖ​ല കോ​ഒാ​ഡി​നേ​റ്റ​റു​ടെ മേ​ൽ​വി​ലാ​സ​ത്തി​ൽ അ​യ​ച്ചു​കൊ​ടു​ക്ക​ണം. ജൂ​ലൈ 28 വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണ്.


ഇ​നി പ​റ​യു​ന്ന അ​ഞ്ച്​ മേ​ഖ​ല കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രു​ടെ മേ​ൽ​വി​ലാ​സ​ത്തി​ലാ​ണ്​ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ക. 
മേ​ഖ​ല -1: പ്ര​ഫ​സ​ർ ഗു​ർ​മി​റ്റ്​ കൗ​ർ ബ​ക്​​ഷി, ഡി​പ്പാ​ർ​ട്​​​മ​െൻറ്​ ഒാ​ഫ്​ മാ​ത്ത​മാ​റ്റി​ക്​​സ്, പ​ഞ്ചാ​ബ്​ യൂ​നി​വേ​ഴ്​​സി​റ്റി, ഹാ​ൻ​സ്​​രാ​ജ്​ ഗു​പ്​​ത ഹാ​​ൾ, ച​ണ്ഡി​ഗ​ഢ്​ -160014.
മേ​ഖ​ല -2: പ്ര​ഫ​സ​ർ ക​ല്യാ​ൺ ച​ക്ര​ബ​ർ​ത്തി, ഹ​രീ​ഷ്​​ച​ന്ദ്ര റി​സ​ർ​ച്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്, ചാ​റ്റ്​​നാ​ഗ്​ റോ​ഡ്, ജു​സി, അ​ല​ഹ​ബാ​ദ്​ -211019.
മേ​ഖ​ല -3: പ്ര​ഫ​സ​ർ സി​ദ്ധാ​ർ​ഥ ഭ​ട്ടാ​ചാ​ര്യ, സ്​​കൂ​ൾ ഒാ​ഫ്​ മാ​ത്ത​മാ​റ്റി​ക്​​സ്, ടാ​റ്റാ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഫ​ണ്ട​​മ​െൻറ​ൽ റി​സ​ർ​ച്, ഹോ​മി ഭാ​ഭാ ​റോ​ഡ്, കൊ​ളാ​ബ, മും​ബൈ -400005.
മേ​ല​ഖ -4: പ്ര​ഫ​സ​ർ അ​വി​ഷേ​ക്​ അ​ധി​കാ​രി, ഡി​പ്പാ​ർ​ട്​​​മ​െൻറ്​ ഒാ​ഫ്​ പ്യു​വ​ർ മാ​ത്ത​മാ​റ്റി​ക്​​സ്, യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​  ക​ൽ​ക്ക​ത്ത 35, ബാ​ലി ഗ​ഞ്ച്​ സ​ർ​ക്കു​ല​ർ റോ​ഡ്, കൊ​ൽ​ക്ക​ത്ത -700019. 
മേ​ഖ​ല ​-5: പ്ര​ഫ​സ​ർ എ​സ്. കേ​ശ​വ​ൻ, C/o ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മാ​ത്ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സ്, സി.​െ​എ.​ടി ക്യാ​മ്പ​സ്, താ​രാ​മ​ണി, ചെ​ന്നൈ 600113. 


എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നു​ള്ള ഹാ​ൾ​ടി​ക്ക​റ്റ്​ അ​ർ​ഹ​രാ​യ​വ​ർ​ക്ക്​ 2017 ആ​ഗ​സ്​​റ്റ്​ 28ന​കം ല​ഭി​ക്ക​ത്ത​ക്ക​വ​ണ്ണം അ​യ​ക്കും. സോ​ണ​ൽ കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രാ​ണ്​ ഹാ​ൾ​ടി​ക്ക​റ്റ്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഹാ​ൾ​ടി​ക്ക​റ്റ്​ ല​ഭി​ക്കാ​ത്ത​പ​ക്ഷം സെ​പ്​​റ്റം​ബ​ർ എ​ട്ടി​ന​കം സോ​ണ​ൽ കോ​ഒാ​ഡി​നേ​റ്റ​റെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. 
എ​ഴു​ത്തു​പ​രീ​ക്ഷ 2017 സെ​പ്​​റ്റം​ബ​ർ 23ന്​ ​ന​ട​ക്കും. മേ​ഖ​ല അ​ഞ്ചി​​െൻറ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന ബം​ഗ​ളൂ​ർ, ചെ​ന്നൈ, കൊ​ച്ചി, ഹൈ​ദ​രാ​ബാ​ദ്​ എ​ന്നി​വ എ​ഴു​ത്തു​പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​യി​രി​ക്കും. ടെ​സ്​​റ്റി​നാ​യി ഇ​വ​യി​ൽ സൗ​ക​ര്യാ​ർ​ഥം ര​ണ്ടെ​ണ്ണം തെ​ര​ഞ്ഞെ​ടു​ക്കാം. അ​ത​ത്​​ മേ​ഖ​ല​യു​ടെ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.
എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ തി​ള​ങ്ങു​ന്ന​വ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി ഇ​ൻ​റ​ർ​വ്യൂ (സെ​പ്​​റ്റം​ബ​ർ 23ന്) ​ന​ട​ത്തി​യാ​ണ്​ സെ​ല​ക്​​ഷ​ൻ. ര​ണ്ട​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ടെ​സ്​​റ്റി​ൽ ബി​രു​ദ ത​ല​ത്തി​ലു​ള്ള മാ​ത്ത​മാ​റ്റി​ക്​​സ്, അ​നാ​ലി​സി​സ്, ആ​ൽ​ജി​ബ്ര തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും. മു​ൻ​വ​ർ​ഷ​ത്തെ ചോ​ദ്യ​പേ​പ്പ​റു​ക​ൾ www.imsc.res.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.nbhm.dae.gov.in എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കേ​ണ്ട​താ​ണ്.
Tags:    
News Summary - mathematics masters degree with scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.