എം.ഫാം താൽക്കാലിക അലോട്ട്മെന്‍റ്

തിരുവനന്തപുരം: എം.ഫാം പ്രവേശനത്തിനുള്ള താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

പ്രവേശന പരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ച എം.ഫാം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ ഓൺലൈനായി നൽകിയ ഓപ്ഷനുകൾ പരിഗണിച്ചാണ് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. വെബ്സൈറ്റിലെ 'എം.ഫാം 2021 കാൻഡിഡേറ്റ് പോർട്ടൽ' എന്ന ലിങ്കിൽ 'അലോട്ട്മെന്‍റ് ലിസ്റ്റ്' എന്ന മെനു ഐറ്റം ക്ലിക് ചെയ്താൽ അലോട്ട്മെന്റ് വിവരങ്ങൾ ലഭ്യമാവും. 

Tags:    
News Summary - M.Pharm Temporary Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.