നീറ്റ് യു.ജി-രജിസ്ട്രേഷൻ 15 വരെ നീട്ടി

ന്യൂഡൽഹി: മെയ് ഏഴിന് നടത്തുന്ന നീറ്റ് യു.ജി പരീക്ഷയുടെ രജിസ്ട്രേഷൻ ശനിയാഴ്ച രാത്രി 11.59 വരെ നീട്ടി. നേരത്തെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയാത്തവർക്കും പുതുതായി അപേക്ഷിക്കാൻ താൽപര്യമുള്ളവർക്കും അവസരം വിനിയോഗിക്കാം.

Tags:    
News Summary - NEET UG-registration extended till 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.