എ​ൻ.​എ​ഫ്.​എ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എം.​എ​സ്.​സി ഫോ​റ​ൻ​സി​ക് ഡെ​ന്റി​സ്ട്രി,​ ന​ഴ്സി​ങ് പ്ര​വേ​ശ​നം

നാ​ഷ​ന​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ​സ് യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ഗു​ജ​റാ​ത്ത് ഗാ​ന്ധി​ന​ഗ​ർ കാ​മ്പ​സി​ൽ ന​ട​ത്തു​ന്ന ഇ​നി​പ​റ​യു​ന്ന എം.​എ​സ്‍.​സി കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. എം.​എ​സ്.​സി ഫോ​റ​ൻ​സി​ക് ഡെ​ന്റി​​സ്ട്രി, ര​ണ്ടു​വ​ർ​ഷം. യോ​ഗ്യ​ത: 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ അം​ഗീ​കൃ​ത ബി.​ഡി.​എ​സ് ബി​രു​ദം.

എ​സ്.​സി/​എ​സ്.​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്ക് മ​തി.എം.​എ​സ്.​സി ഫോ​റ​ൻ​സി​ക് ന​ഴ്സി​ങ്, ര​ണ്ടു​വ​ർ​ഷം. യോ​ഗ്യ​ത: 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി.​എ​സ്.​സി ന​ഴ്സി​ങ് ബി​രു​ദം. ഏ​തെ​ങ്കി​ലും സം​സ്ഥാ​ന ന​ഴ്സി​ങ് കൗ​ൺ​സി​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​രാ​ക​ണം.

എ​സ്.​സി/​എ​സ്.​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. അ​ടി​സ്ഥാ​ന ന​ഴ്സി​ങ് ബി​രു​ദം നേ​ടി​യ​തി​നു​ശേ​ഷം ഒ​രു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ വ​ർ​ക്ക് എ​ക്സ്പീ​രി​യ​ൻ​സ് ഉ​ണ്ടാ​യി​രി​ക്ക​ണം.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം www.nfsu.ac.inൽ ​ല​ഭി​ക്കും. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ 15വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് admission_sml@nfsu.ac.in എ​ന്ന ഇ-​മെ​യി​ലി​ലും 079-23977171/191, + 91-9033547375 എ​ന്നീ ഫോ​ൺ ന​മ്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - NFS University -M.Sc Forensic Dentistry-Nursing Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.