പ്ലസ് വൺ പ്രവേശനം: സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിന് നാളെ വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനു ശേഷമുള്ള സ്കൂൾതല ഒഴിവുകൾ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്‍റിനായി പ്രസിദ്ധീകരിച്ചു. ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ട്രാൻസ്ഫർ അലോട്ട്മെന്‍റിന് അപേക്ഷിക്കാം.

കാൻഡിഡേറ്റ് ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ  വെള്ളിയാഴ്ച വൈകീട്ട് അഞ്ചു വരെ അപേക്ഷകർക്കു തന്നെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 

Tags:    
News Summary - Plus One Admission: School/Combination Transfer can apply from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.