പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ ജി​ല്ല​യി​ലെ സ​ർ​ക്ക​ർ, എ​യ്​​ഡ​ഡ്, സ്വാ​ശ്ര​യ, ഐ.​എ​ച്ച്.​ആ​ർ.​ഡി, കേ​പ്​ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജു​ക​ളി​ലേ​ക്ക് കൗ​ൺ​സ​ലി​ങ് ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ മ​ഹാ​രാ​ജാ​സ് ടെ​ക്‌​നോ​ള​ജി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ചൊ​വ്വാ​ഴ്ച പ്ര​വേ​ശ​ന​ത്തി​ന്​ ഹാ​ജ​രാ​ക​ണം.

ഐ.​ടി.​ഐ/​കെ.​ജി.​സി.​ഇ റാ​ങ്ക് ലി​സ്റ്റി​ൽ​പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ 10 വ​രെ​യും പ്ല​സ് ടു ​വി.​എ​ച്ച്.​എ​സ്.​ഇ റാ​ങ്ക് ലി​സ്റ്റി​ൽ​പെ​ട്ട 2000 റാ​ങ്ക് വ​രെ​യു​ള്ള​വ​ർ രാ​വി​ലെ 10 മു​ത​ൽ 11 വ​രെ​യു​മാ​ണ് ഹാ​ജ​രാ​കേ​ണ്ട​ത്. പ്ല​സ് ടു, ​വി​എ​ച്ച്.​എ​സ്.​ഇ റാ​ങ്ക്‌ ലി​സ്റ്റി​ൽ​പെ​ട്ട 5000 റാ​ങ്ക് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളും എ​സ്.​സി/​എ​സ്.​ടി വി​ദ്യാ​ർ​ഥി​ക​ളും രാ​വി​ലെ 11 മു​ത​ൽ 12 വ​രെ​യും 5000 റാ​ങ്കി​ന് മു​ക​ളി​ലു​ള്ള​വ​ർ ഉ​ച്ച​ക്ക്​ ഒ​ന്ന്​ മു​ത​ൽ ര​ണ്ടു​വ​രെ​യും ഹാ​ജ​രാ​ക​ണം. പ്ര​വേ​ശ​ന​സ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും രേ​ഖ​ക​ളും നി​ർ​ബ​ന്ധ​മാ​യും കൊ​ണ്ടു​വ​ര​ണം. പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ 14,000 രൂ​പ ക്രെ​ഡി​റ്റ്/​ഡെ​ബി​റ്റ് കാ​ർ​ഡ് മു​ഖേ​ന​യും 2000 രൂ​പ പ​ണ​മാ​യും അ​ട​യ്​​ക്ക​ണം.

Tags:    
News Summary - Polytechnic Lateral Entry Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.