പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: പോളി കോളജുകളിലെ ഡിപ്ലോമ കോഴ്സിൽ ഒഴിവുള്ള രണ്ടാം വർഷം നേരിട്ടുള്ള ലാറ്ററൽ എൻട്രി സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 27നും 28നും അതതു സ്ഥാപനങ്ങളിൽ നടത്തും. www.polyadmission.org/let ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂൾ പ്രകാരം സ്ഥാപനത്തിൽ എത്തണം.

നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ സ്ഥാപനം മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും പുതുതായി അഡ്മിഷൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. പുതിയ അപേക്ഷ സമർപ്പിക്കാൻ താൽപര്യമുള്ളവർ (ടി.സി ഒഴികെയുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം) ഹാജരാകണം. 

Tags:    
News Summary - Polytechnic Spot Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.