തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനലവധി കഴിഞ്ഞ് ജൂൺ മൂന്നിന് തുറക്കും. ചരിത്രത്തിലാദ്യമായി ഒന് നു മുതൽ 12 വരെയുള്ള എല്ലാ വിദ്യാർഥികൾക്കും ജൂൺ മൂന്നിന് അധ്യയനം തുടങ്ങും.
പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറിവരെ 203 അധ്യയന ദിവസങ്ങൾ ലഭിക്കുന്ന വിധമാണ് അക്കാദമിക് കലണ്ടർ തയാറാക്കിയിട്ടുള്ളത്. വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് 226 ദിവസങ്ങളാണ് അധ്യയന ദിനങ്ങളായി നിജപ്പെടുത്തിയിട്ടുള്ളത്. ഇവ പൂർണമായി ലഭ്യമാകും വിധമാണ് ക്ലാസുകൾ തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.