സ്വാശ്രയ ഫാർമസി പ്രവേശനം : ന്യൂനപക്ഷ ​േക്വാട്ട സീറ്റുകളിലേക്ക്​  രേഖകൾ സമർപ്പിക്കണം 

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​റും സ്വ​കാ​ര്യ സ്വാ​ശ്ര​യ ഫാ​ർ​മ​സി കോ​ള​ജ്​ മാ​നേ​ജ്​​െ​മ​ൻ​റു​ക​ളു​മാ​യി ഏ​ർ​പ്പെ​ട്ട ക​രാ​റി​ലെ വ്യ​വ​സ്​​ഥ​പ്ര​കാ​രം ന്യൂ​ന​പ​ക്ഷ​പ​ദ​വി​യു​ള്ള സ്വ​കാ​ര്യ സ്വാ​ശ്ര​യ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ അ​ലോ​ട്ട്​​മ​െൻറ്​ ന​ട​ത്തു​ന്ന 5​0 ശ​ത​മാ​നം സീ​റ്റു​ക​ളി​ലെ 20 ശ​ത​മാ​നം സീ​റ്റു​ക​ൾ കോ​ള​ജ്​ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന ന്യൂ​ന​പ​ക്ഷ​സ​മു​ദാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ അ​ലോ​ട്ട്​​െ​മ​ൻ​റ്​ ന​ട​ത്തും. ഇൗ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കോ​ള​ജു​ക​ളു​ടെ ത​രം​തി​രി​ച്ചു​ള്ള പ​ട്ടി​ക ക​മീ​ഷ​ണ​റു​ടെ വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു​ണ്ട്.

20 ശ​ത​മാ​നം മൈ​നോ​റി​റ്റി ക​മ്യൂ​ണി​റ്റി ​േക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പം ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കാ​ത്ത​തി​നാ​ൽ പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച കാ​റ്റ​ഗ​റി ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത പ​ക്ഷം പു​തു​താ​യി ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ റ​വ​ന്യൂ അ​ധി​കാ​രി​യി​ൽ​നി​ന്ന്​ വാ​ങ്ങി സ​മ​ർ​പ്പി​ക്ക​ണം. ഇ​ത്ത​ര​ക്കാ​ർ പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in  വെ​ബ്​​സൈ​റ്റി​ലെ KEAM 2017 candidate  portal’ ലി​ങ്കി​ലൂ​ടെ അ​വ​ര​വ​രു​ടെ ഹോം ​പേ​ജി​ൽ പ്ര​വേ​ശി​ച്ച്​ ‘community Quota’ എ​ന്ന  മെ​നു ​ക്ലി​ക്ക്​ ചെ​യ്​​ത്​ ക​മ്യൂ​ണി​റ്റി സെ​ല​ക്​​ട്​ ചെ​യ്യു​േ​മ്പാ​ൾ ല​ഭ്യ​മാ​കു​ന്ന പ്രൊ​ഫോ​ർ​മ​യു​ടെ  പ്രി​ൻ​റൗ​ട്ട്​ എ​ടു​ത്ത്​ ഒ​പ്പി​ട്ട​ശേ​ഷം അ​ത​ത്​ വി​ല്ലേ​ജ്​ ഒാ​ഫി​സ​ർ​മാ​രി​ൽ​നി​ന്ന്​ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വാ​ങ്ങ​ണം. ഇ​ത് പ്രൊ​ഫോ​ർ​മ​യോ​ടൊ​പ്പം ജൂ​ലൈ എ​ട്ടി​ന്​ വൈ​കീ​ട്​ അ​ഞ്ചി​ന്​ മു​മ്പ് പ്ര​വേ​ശ​ന  പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ ഒാ​ഫി​സി​ൽ എ​ത്തി​ക്ക​ണം. പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച മു​സ്​​ലിം കാ​റ്റ​ഗ​റി  ലി​സി​റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ  കോ​ള​ജു​ക​ളി​ൽ അ​വ​രു​ടെ ഒാ​പ്​​ഷ​നു​ക​ൾ നി​ല​വി​ലു​ള്ള​പ​ക്ഷം അ​ത​ത്​ ക​മ്യൂ​ണി​റ്റി ​േക്വാ​ട്ട  സീ​റ്റു​ക​ളി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കും. കാ​റ്റ​ഗ​റി ലി​സ്​​റ്റി​ൽ ഉ​ൾ​െ​പ്പ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്രൊ​ഫോ​ർ​മ ല​ഭ്യ​മാ​കി​ല്ല. ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ പു​തു​താ​യി ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സ​മ​ർ​പ്പി​ക്ക​ണ്ട.

വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക -ര​ണ്ടി​ൽ  ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള കോ​ള​ജു​ക​ളി​ൽ മൈ​നോ​റി​റ്റി ​േക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന  വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ  www.cee.kerala.gov.in വെ​ബ്​​സൈ​റ്റി​ലെ  KEAM 2017 -candidate Portal’ ലി​ങ്കി​ലൂ​ടെ അ​വ​ര​വ​രു​ടെ ഹോം ​പേ​ജി​ൽ പ്ര​വേ​ശി​ച്ച്​  Community Quota എ​ന്ന മെ​നു ​െഎ​റ്റം ക്ലി​ക്ക്​ ചെ​യ്​​ത്​ കോ​ള​ജ്​ സെ​ല​ക്​​ട്​ ചെ​യ്യു​േ​മ്പാ​ൾ ല​ഭ്യ​മാ​കു​ന്ന പ്രൊ​േ​ഫാ​ർ​മ​യു​ടെ പ്രി​ൻ​റൗ​ട്ട്​ എ​ടു​ത്ത്​ ഒ​പ്പി​ട്ട്​ ശേ​ഷം അ​ത​ത്​ കോ​ള​ജ്​ അ​ധി​കൃ​ത​രു​ടെ  മു​മ്പാ​കെ ഹാ​ജ​രാ​യി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ജൂ​ലൈ ഏ​ഴി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പാ​യി  സ​മ​ർ​പ്പി​ക്ക​ണം. ഇൗ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ  ലി​സ്​​റ്റും സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട രേ​ഖ​ക​ളും കോ​ള​ജ്​ അ​ധി​കൃ​ത​ർ ജൂ​ലൈ എ​ട്ടി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​  മു​മ്പാ​യി പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ സ​മ​ർ​പ്പി​ക്ക​ണം. സ്വ​കാ​ര്യ സ്വാ​ശ്ര​യ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലെ മൈ​നോ​റി​റ്റി ​േക്വാ​ട്ട​യി​ലേ​ക്ക്​  പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും മ​റ്റ്​ വി​ദ്യാ​ർ​ഥി​ക​ളെ​പ്പോ​ലെ പ്ര​സ്​​തു​ത ​േക്വാ​ട്ട ല​ഭ്യ​മാ​യ കോ​ള​ജു​ക​ളി​ലേ​ക്ക്​ www.cee.kerala.gov.in വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​പ്​​ഷ​നു​ക​ൾ ജൂ​ലൈ ആ​റ്​  മു​ത​ൽ എ​ട്ടു​വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ര​ജി​സ്​​റ്റ​ർ  ചെ​യ്യ​ണം. ഹെ​ൽ​പ്​​ ലൈ​ൻ ന​മ്പ​റു​ക​ൾ: 0471 2339101, 2339102, 2339103, 2339104.

Tags:    
News Summary - self financing pharmasy admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.