സർവകലാശാല വാർത്തകൾ

എം.ജി

പ​രീ​ക്ഷ മാ​റ്റി

കോ​ട്ട​യം: നാ​ലാം സെ​മ​സ്റ്റ​ർ എം.​എ (എ​ച്ച്.​ആ​ർ.​എം) 2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2021 അ​ഡ്മി​ഷ​ൻ സ​പ്ലി​മെൻറ​റി, എം.​എ​ച്ച്.​ആ​ർ.​എം (2020 അ​ഡ്മി​ഷ​ൻ സ​പ്ലി​മെൻറ​റി, 2019 അ​ഡ്മി​ഷ​ൻ ആ​ദ്യ മേ​ഴ്‌​സി ചാ​ൻ​സ്, 2018 അ​ഡ്മി​ഷ​ൻ ര​ണ്ടാം മേ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഏ​പ്രി​ൽ 26ന് ​ന​ട​ത്താ​നി​രു​ന്ന എ​ച്ച്.​ആ​ർ.​എം ഇ​ൻ സ​ർ​വി​സ് സെ​ക്ട​ർ എ​ന്ന പേ​പ്പ​ർ മേ​യ് 17ലേ​ക്ക് മാ​റ്റി. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ/​ബി.​കോം പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ളു​ടെ (സി.​ബി.​സി.​എ​സ്-2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2021 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെൻറ് 2017, 2018, 2019, 2020, 2021 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്), നാ​ലാം സെ​മ​സ്റ്റ​ർ സി.​ബി.​സി.​എ​സ് (പു​തി​യ സ്‌​കീം-2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2021 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെൻറ് 2017, 2018, 2019, 2020, 2021 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്), നാ​ലാം സെ​മ​സ്റ്റ​ർ സി.​ബി.​സി.​എ​സ് ബി.​എ​സ്​​സി സൈ​ബ​ർ ഫോ​റ​ൻ​സി​ക് (2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2021 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെൻറ്, 2019, 2020, 2021 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് ഏ​പ്രി​ൽ 30 വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. മേ​യ് മൂ​ന്നു​വ​രെ ഫൈ​നോ​ടെ​യും മേ​യ് ആ​റു വ​രെ സൂ​പ്പ​ർ ഫൈ​നോ​ടു കൂ​ടി​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ ന​ട​ത്തു​ന്ന പ​ഞ്ച​വ​ത്സ​ര ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ബി.​എ എ​ൽ​എ​ൽ.​ബി, ബി.​ബി.​എ എ​ൽ​എ​ൽ.​ബി, ബി.​കോം എ​ൽ​എ​ൽ.​ബി പ്രോ​ഗ്രാ​മു​ക​ളു​ടെ ഒ​ന്നും പ​ത്തും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് മേ​യ് ആ​റു​വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷ ന​ൽ​കാം. മേ​യ് എ​ട്ടു​വ​രെ ഫൈ​നോ​ടെ​യും മേ​യ് 10 വ​രെ സൂ​പ്പ​ർ ഫൈ​നോ​ടെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ എം.​എ, എം.​എ​സ്​​സി, എം.​കോം, എം.​എ​സ്.​ഡ​ബ്ല്യു, എം.​എ ജെ.​എം.​സി, എം.​ടി.​ടി.​എം, എം.​എ​ച്ച്.​എം (സി.​എ​സ്.​എ​സ് - 2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2019,2020,2021 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്), നാ​ലാം സെ​മ​സ്റ്റ​ർ എം.​എ​ൽ.​ഐ.​ബി ഐ.​എ​സ്​​സി (2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2020,2021 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് മെ​യ് ര​ണ്ടു മു​ത​ൽ ഏ​ഴു വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ ന​ൽ​കാം. മെ​യ് എ​ട്ടു​മു​ത​ൽ 10 വ​രെ ഫൈ​നോ​ടെ​യും മേ​യ് 11 മു​ത​ൽ 15 വ​രെ സൂ​പ്പ​ർ ഫൈ​നോ​ടെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ/​ വൈ​വ വോ​സി

ആ​റാം സെ​മ​സ്റ്റ​ർ ബി.​എ സോ​ഷ്യോ​ള​ജി (സി.​ബി.​സി.​എ​സ്-2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ 2017,2018, 2019,2020 അ​ഡ്മി​ഷ​ൻ സ​പ്ലി​മെൻറ​റി-​മാ​ർ​ച്ച് 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ/​വൈ​വ വോ​സി പ​രീ​ക്ഷ​ക​ൾ മേ​യ് ര​ണ്ടു​മു​ത​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ. ആ​റാം സെ​മ​സ്റ്റ​ർ ബി.​എ ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ർ, ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ്​ ജേ​ണ​ലി​സം (ട്രി​പ്പി​ൾ മെ​യി​ൻ-​മോ​ഡ​ൽ 3) (സി.​ബി.​സി.​എ​സ്-2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ 2017, 2018, 2019, 2020 അ​ഡ്മി​ഷ​ൻ സ​പ്ലി​മെൻറ​റി-​മാ​ർ​ച്ച് 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 22, 23 തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ.

Tags:    
News Summary - University Informations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.