വാഴ്സിറ്റി വാർത്തകൾ

കാലിക്കറ്റ്

പരീ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 11ന് ​തു​ട​ങ്ങും.

ബി.​ബി.​എ -എ​ല്‍എ​ല്‍.​ബി (ഓ​ണേ​ഴ്‌​സ്) ഏ​ഴാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ളും ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും ഒ​ക്‌​ടോ​ബ​ര്‍ 10നും ​ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും ന​വം​ബ​ര്‍ 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും ഒ​ക്‌​ടോ​ബ​ര്‍ ഒ​മ്പ​തി​നും തു​ട​ങ്ങും.

എ​സ്.​ഡി.​ഇ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​എ മ​ള്‍ട്ടി​മീ​ഡി​യ ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് തു​ട​ങ്ങും.

പ​രീ​ക്ഷ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് ജൂ​ലൈ 2023 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ സെ​പ്റ്റം​ബ​ര്‍ അ​ഞ്ച് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ എ​ട്ട് വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ അ​റ​ബി​ക് ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഓ​ര്‍ഗാ​നി​ക് ഫാ​മി​ങ് ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ 13 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ -എ​ല്‍എ​ല്‍.​ബി (ഓ​ണേ​ഴ്‌​സ്) ന​വം​ബ​ര്‍ 2021 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഫ​ലം

എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്‌​സ് ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ​യും എം.​കോം ന​വം​ബ​ര്‍ 2021, 2022 പ​രീ​ക്ഷ​ക​ളു​ടെ​യും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.​ബി.​എ സീ​റ്റൊ​ഴി​വ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ല്‍ പാ​ല​ക്കാ​ട്, മ​രു​ത റോ​ഡ് സ്കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്റ് സ്റ്റ​ഡീ​സ് എം.​ബി.​എ സെ​ന്റ​റി​ല്‍ ജ​ന​റ​ല്‍, സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. കെ ​മാ​റ്റ്, സി ​മാ​റ്റ്, കാ​റ്റ് യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാം.

താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ പ്ര​വേ​ശ​ന​വി​ഭാ​ഗം വെ​ബ്‌​സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ബ​ന്ധ​പ്പെ​ട്ട അ​സ്സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് വൈ​കീ​ട്ട് നാ​ലി​ന് മു​മ്പ് കോ​ള​ജ് ഓ​ഫി​സി​ല്‍ നേ​രി​ട്ട് ഹാ​ജ​റാ​ക​ണം. ഫോ​ണ്‍: 0491 2571863.

കോ​ണ്‍ടാ​ക്ട് ക്ലാ​സ്

എ​സ്.​ഡി.​ഇ 2022 പ്ര​വേ​ശ​നം എം.​എ, എം.​എ​സ്.​സി, എം.​കോം വി​ദ്യാ​ർ​ഥി​ക​ളു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ കോ​ണ്‍ടാ​ക്ട് ക്ലാ​സു​ക​ള്‍ സെ​പ്റ്റം​ബ​ര്‍ ര​ണ്ട് മു​ത​ല്‍ ഒ​ക്‌​ടോ​ബ​ര്‍ എ​ട്ട് വ​രെ വി​വി​ധ സെ​ന്റ​റു​ക​ളി​ല്‍ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ള്‍ ഐ.​ഡി കാ​ര്‍ഡ് സ​ഹി​തം ഹാ​ജ​റാ​ക​ണം. ക്ലാ​സു​ക​ളു​ടെ വി​ശ​ദ സ​മ​യ​ക്ര​മം എ​സ്.​ഡി.​ഇ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 04942400288, 04942407356.

എ​സ്.​ഡി.​ഇ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​എ ഹി​ന്ദി, അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ, ഫി​ലോ​സ​ഫി വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ര്‍ ആ​ൻ​ഡ് കോം​പ്ലി​മെ​ന്റ​റി പേ​പ്പ​റു​ക​ളു​ടെ കോ​ണ്‍ടാ​ക്ട് ക്ലാ​സ് സെ​പ്റ്റം​ബ​ര്‍ നാ​ല് മു​ത​ല്‍ 18 വ​രെ എ​സ്.​ഡി.​ഇ​യി​ല്‍ ന​ട​ക്കും. ഫോ​ണ്‍: 04942400288, 2407356.

സി.​യു.​എ​സ്.​എ​സ്.​പി സ​ര്‍ട്ടി​ഫി​ക്ക​റ്റ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല എ​സ്.​ഡി.​ഇ 2021 പ്ര​വേ​ശ​നം ബി.​എ, ബി.​കോം, ബി.​ബി.​എ വി​ദ്യാ​ർ​ഥി​ക​ള്‍ കോ​ഴ്‌​സ് പൂ​ര്‍ത്തീ​ക​രി​ക്കാ​ൻ സി.​യു.​എ​സ്.​എ​സ്.​പി പ്ര​കാ​രം 12 ദി​വ​സ​ത്തെ സാ​മൂ​ഹി​ക സേ​വ​നം നി​ര്‍വ​ഹി​ച്ച​തി​ന്റെ സ​ര്‍ട്ടി​ഫി​ക്ക​റ്റ് സെ​പ്റ്റം​ബ​ര്‍ 30ന​കം അ​പ് ലോ​ഡ് ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​സ്.​ഡി.​ഇ വെ​ബ്‌​സൈ​റ്റി​ല്‍.

ലേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പ്, സ്വാ​ശ്ര​യ സെ​ന്റ​റു​ക​ള്‍, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ വ​ഴി പ്ര​വേ​ശ​നം ന​ട​ത്തു​ന്ന കോ​ഴ്‌​സു​ക​ളി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ലേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന് അ​വ​സ​രം.

സെ​പ്റ്റം​ബ​ര്‍ 20ന് ​വൈ​കീ​ട്ട് അ​ഞ്ച് വ​രെ ഓ​ണ്‍ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പ​ര​മാ​വ​ധി നാ​ല് കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407016, 2660600.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ എം.​എ​ച്ച്.​എ ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് ആ​ഗ​സ്റ്റ് 26 മു​ത​ൽ സെ​പ്റ്റം​ബ​ർ 11 വ​രെ​യും ഫൈ​നോ​ടെ 13 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 15 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

സെ​പ്റ്റം​ബ​ർ 11 മു​ത​ൽ 20 വ​രെ ന​ട​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം) ​തി​യ​റി, സെ​പ്റ്റം​ബ​ർ 11 മു​ത​ൽ 20 വ​രെ ന​ട​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ​ച്ച്.​എം.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​തി​യ​റി, സെ​പ്റ്റം​ബ​ർ 13 മു​ത​ൽ 18 വ​രെ ന​ട​ക്കു​ന്ന എം.​ഡി ഹോ​മി​യോ​പ്പ​തി ഡി​ഗ്രി പാ​ർ​ട്ട് -I റെ​ഗു​ല​ർ (2016 സ്കീം, 2021 ​പ്ര​വേ​ശ​നം) തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 & 2019 സ്കീം), ​ര​ണ്ടാം വ​ർ​ഷ ബി.​ഡി.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 & 2010 സ്കീം) ​പ​രീ​ക്ഷ ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി സെ​പ്റ്റം​ബ​ർ 11ന​കം അ​പേ​ക്ഷി​ക്ക​ണം.

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.