വാഴ്സിറ്റി വാർത്തകൾ

കാലിക്കറ്റ്

കോ​മേ​ഴ്സ് ബി.​എ​ഡ് വെ​യ്റ്റി​ങ് റാ​ങ്ക് ലി​സ്റ്റ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023-24 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തെ കോ​മേ​ഴ്സ് ബി.​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ള്‍ നി​ക​ത്തു​ന്ന​തി​നു​ള്ള വെ​യ്റ്റി​ങ് റാ​ങ്ക് ലി​സ്റ്റ് സെ​പ്റ്റം​ബ​ർ 15ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. കോ​ള​ജു​ക​ള്‍ മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ല്‍ 20ന് ​വൈ​കീ​ട്ട് മൂ​ന്ന് വ​രെ പ്ര​വേ​ശ​നം ന​ട​ത്തും. സ്റ്റു​ഡ​ന്റ്സ് ലോ​ഗി​ന്‍ വ​ഴി റാ​ങ്ക്നി​ല പ​രി​ശോ​ധി​ച്ച് കോ​ള​ജു​ക​ള്‍ നി​ർ​ദേ​ശി​ക്കു​ന്ന സ​മ​യ​ക്ര​മം പാ​ലി​ച്ച് വി​ദ്യാ​ര്‍ഥി​ക​ള്‍ പ്ര​വേ​ശ​നം നേ​ട​ണം. 18ന് ​ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും.

മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി.​ജി ഏ​പ്രി​ല്‍ 2023, 2022 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ് 18 മു​ത​ല്‍ 21 വ​രെ​യും വി​കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ് 16നും ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. അ​ധ്യാ​പ​ക​ര്‍ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വ് അ​ത​ത് കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍മാ​ര്‍ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി ഏ​പ്രി​ല്‍ 2023 ​െറ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 25 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ​സ് സി, ​ബി.​സി.​എ ന​വം​ബ​ര്‍ 2022 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​കോം, ബി.​ബി.​എ ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ര്‍ ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ മ്യൂ​സി​ക് ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​ബി.​എ ജ​നു​വ​രി 2023 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം. എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​കോം, ബി.​ബി.​എ ന​വം​ബ​ര്‍ 2022 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (സി.​ബി.​സി.​എ​സ്.​എ​സ്, സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി), ബി.​എ, ബി.​എ​സ്.​ഡ​ബ്ല്യു, ബി.​എ​ഫ്.​ടി, ബി.​വി.​സി, ബി.​എ, അ​ഫ്ദ​ലു​ല്‍ ഉ​മ​ല റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് ന​വം​ബ​ര്‍ 2022 പ​രീ​ക്ഷാ​ഫ​ല​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് ഏ​പ്രി​ല്‍ 2023 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.​എ ഫി​നാ​ന്‍ഷ്യ​ല്‍ ഇ​ക്ക​ണോ​മി​ക്‌​സ്, ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ ​െഡ​വ​ല​പ്‌​മെ​ന്റ് ​ സ്റ്റഡീ​സ് സീ​റ്റൊ​ഴി​വ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഡി​പ്പാ​ര്‍ട്ട്‌​മെ​ന്റ് ഓ​ഫ് ​െഡ​വ​ല​പ്‌​മെ​ന്റ് സ്റ്റ​ഡീ​സി​ല്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ കോ​ഴ്‌​സി​ന് സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. ഇ.​ഡ​ബ്ല്യു.​എ​സ് -ഒ​ന്ന്, പി.​ഡ​ബ്ല്യു.​ഡി -ഒ​ന്ന്, സ്‌​പോ​ര്‍ട്‌​സ് -ഒ​ന്ന്, ല​ക്ഷ​ദ്വീ​പ് -ഒ​ന്ന്, ആ​ള്‍ ഇ​ന്ത്യ ​േക്വാ​ട്ട -മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ള്‍. ക്യാ​പ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ള്ള​വ​ര്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം 15ന് ​രാ​വി​ലെ 10.30 ന് ​സ്‌​കൂ​ള്‍ ഓ​ഫ് ഹെ​ല്‍ത്ത് സ​യ​ന്‍സി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0494 2407345.

ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ്‍സി ​സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍

ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ് സി ​ബ​യോ​സ​യ​ന്‍സ്, കെ​മി​സ്ട്രി, ഫി​സി​ക്‌​സ് കോ​ഴ്‌​സു​ക​ളി​ല്‍ ഒ​ഴി​വു​ള്ള സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തു​ന്നു. ഓ​ള്‍ ഇ​ന്ത്യ -ര​ണ്ട്, പി.​ഡ​ബ്ല്യു.​ഡി -ഒ​ന്ന്, സ്‌​പോ​ര്‍ട്‌​സ് -ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ള്‍. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ 15ന് ​രാ​വി​ലെ 10.30 ന് ​ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഹെ​ല്‍ത്ത് സ​യ​ന്‍സി​ല്‍ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന​വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407345

എം.​എ​ഡ് സീ​റ്റൊ​ഴി​വ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ എ​സ്.​ടി (ര​ണ്ട് ഒ​ഴി​വ്), ഇ.​ഡ​ബ്ല്യു.​എ​സ് (നാ​ല് ഒ​ഴി​വ്) വി​ഭാ​ഗ​ങ്ങ​ളി​ല്‍ സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ 15ന് ​രാ​വി​ലെ 10 ന് ​ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം. എ​സ്.​ടി വി​ഭാ​ഗ​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ല്‍ ഒ.​ഇ.​സി, എ​സ്.​ഇ.​ബി.​സി, എ​ല്‍.​സി, ഒ.​ബി.​എ​ച്ച്, മു​സ്‍ലിം, ഇ.​ടി.​ബി വി​ഭാ​ഗ​ക്കാ​രെ പ​രി​ഗ​ണി​ക്കും.

സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍

തൃ​ശൂ​ര്‍ അ​ര​ണാ​ട്ടു​ക​ര​യി​ലു​ള്ള ഡോ. ​ജോ​ണ്‍ മ​ത്താ​യി സെ​ന്റ​റി​ലെ ഇ​ക്ക​ണോ​മി​ക്‌​സ് പ​ഠ​ന വി​ഭാ​ഗ​ത്തി​ല്‍ എം.​എ ഫി​നാ​ന്‍ഷ്യ​ല്‍ ഇ​ക്ക​ണോ​മി​ക്‌​സ് സ്വാ​ശ്ര​യ കോ​ഴ്‌​സി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തു​ന്നു. 15ന് ​രാ​വി​ലെ 10.30ന് ​രേ​ഖ​ക​ള്‍ സ​ഹി​തം പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0487 2384656, 9037834596. ഇ​മെ​യി​ല്‍ econoffice@uoc.ac.in

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷാ​ഫ​ലം

തൃ​ശൂ​ർ: ജൂ​ലൈ​യി​ൽ ന​ട​ന്ന അ​വ​സാ​ന വ​ർ​ഷ ബി.​ഡി.​എ​സ് ഡി​ഗ്രി പാ​ർ​ട്ട് -II റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2010 & 2016 സ്കീം), ​അ​വ​സാ​ന വ​ർ​ഷ ബി.​ഡി.​എ​സ് ഡി​ഗ്രി പാ​ർ​ട്ട് -I സ​പ്ലി​മെ​ന്‍റ​റി (2010 & 2016 സ്കീം), ​ജൂ​ണി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2021 സ്കീം) ​പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മേ​യി​ൽ ന​ട​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ഒ​പ്‌​റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി, ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി ഒ​പ്‌​റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.