സര്‍വകലാശാല വാർത്തകൾ

കാലിക്കറ്റ്

പ​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം

തേ​ഞ്ഞി​പ്പ​ലം: ജ​നു​വ​രി 17ന് ​ന​ട​ക്കു​ന്ന കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല മൂ​ന്നാം സെ​മ​സ്റ്റ​ര്‍ യു.​ജി (സി.​ബി.​സി.​എ​സ്.​എ​സ് / സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി.​ജി സി.​ബി.​സി.​എ​സ്.​എ​സ് ന​വം​ബ​ര്‍ 2023, സി.​ബി.​സി.​എ​സ്.​എ​സ് ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് ശ്രീ​കൃ​ഷ്ണ കോ​ള​ജ് ഗു​രു​വാ​യൂ​ര്‍ പ​രീ​ക്ഷ കേ​ന്ദ്ര​മാ​യ വി​ദ്യാ​ര്‍ഥി​ക​ളു​ടെ (അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ / വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം / പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ഉ​ള്‍പ്പെ​ടെ) പ​രീ​ക്ഷ​കേ​ന്ദ്രം ലി​റ്റി​ല്‍ ഫ്ല​വ​ര്‍ കോ​ള​ജ്, ഗു​രു​വാ​യൂ​രി​ലേ​ക്ക് മാ​റ്റി. ശ്രീ​കൃ​ഷ്ണ കോ​ള​ജ് കേ​ന്ദ്ര​മാ​യു​ള്ള വി​ദ്യാ​ര്‍ഥി​ക​ള്‍ അ​ന്നേ ദി​വ​സം ഹാ​ള്‍ടി​ക്ക​റ്റു​മാ​യി ലി​റ്റി​ല്‍ ഫ്ല​വ​ര്‍ കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി എ​ന്‍വ​യോ​ൺ​മെ​ന്റ​ല്‍ സ​യ​ന്‍സ് (സി.​സി.​എ​സ്.​എ​സ് 2022 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഓ​ഡി​റ്റ് കോ​ഴ്‌​സ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സി.​ബി.​സി.​എ​സ്.​എ​സ് (പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍) 2020 പ്ര​വേ​ശ​നം ബി.​എ​സ്.​സി വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ​യു​ള്ള സെ​മ​സ്റ്റ​ര്‍ ഓ​ഡി​റ്റ് കോ​ഴ്‌​സ് സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം ഓ​ണ്‍ലൈ​നാ​യി ന​ട​ത്തും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍. (www.uoc.ac.in >Students Zone >Private Registration >UG AUDIT COURSE)

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സി.​ബി.​സി.​എ​സ്.​എ​സ് 2019 പ്ര​വേ​ശ​നം ബി.​എ​സ്.​സി വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ​യു​ള്ള സെ​മ​സ്റ്റ​ര്‍ ഓ​ഡി​റ്റ് കോ​ഴ്‌​സ് സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ ജ​നു​വ​രി അ​വ​സാ​ന വാ​ര​വും ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​വു​മാ​യി ഓ​ണ്‍ലൈ​നാ​യി ന​ട​ത്തും. വി​വ​ര​ങ്ങ​ള്‍ വെ​ബ് സൈ​റ്റി​ല്‍. (www.sde.uoc.ac.in >UG AUDIT COURSE-2024-NOTIFICATION)

പ​രീ​ക്ഷ

സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് (2019 മു​ത​ല്‍ 2021 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ഫെ​ബ്രു​വ​രി 12ന് ​തു​ട​ങ്ങും.

സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് ന​വം​ബ​ര്‍ 2023 (2020 പ്ര​വേ​ശ​നം) റെ​ഗു​ല​ര്‍, ഏ​പ്രി​ല്‍ 2023 (2019 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ഫെ​ബ്രു​വ​രി 13ന് ​തു​ട​ങ്ങും.

എം.​ബി.​എ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഫി​നാ​ന്‍സ്, എം.​ബി.​എ ഹെ​ല്‍ത്ത് കെ​യ​ര്‍ മാ​നേ​ജ്മ​ന്റ് (സി.​യു.​സി.​എ​സ്.​എ​സ് 2016 സ്കീം - 2019 ​പ്ര​വേ​ശ​നം) ജ​നു​വ​രി 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി മൂ​ന്ന്, ഒ​ന്ന് സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം ഫെ​ബ്രു​വ​രി 12, 13 തീ​യ​തി​ക​ളി​ല്‍ ആ​രം​ഭി​ക്കും.

പ​രീ​ക്ഷ അ​പേ​ക്ഷ

വി​വി​ധ ബി.​വോ​ക് കോ​ഴ്‌​സു​ക​ളു​ടെ ആ​റാം സെ​മ​സ്റ്റ​ര്‍ (CBCSS-V-UG 2018 മു​ത​ല്‍ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 29 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

സാ​ങ്കേതികം

പരീക്ഷാകേന്ദ്ര മാറ്റം അനുവദിക്കില്ല

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷം ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്ര മാ​റ്റം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ വ​രെ​യു​ള്ള പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ റീ​ഫ​ണ്ട് ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം പൂ​ർ​ത്തി​യാ​കും.

ഇ​ന്റേ​ണ​ൽ മാ​ർ​ക്ക് കു​റ​വാ​യ​തി​നാ​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​ ‘ലോ ​പാ​സ് ഗ്രേ​ഡ്’ ന​ൽ​കി വി​ജ​യി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ട​ൻ തീ​രു​മാ​നി​ക്കും.

Tags:    
News Summary - University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.