സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

പി.​ജി/​ഇ​ന്റ​ഗ്രേ​റ്റ​ഡ്, പി.​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ

​തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പി.​ജി/​ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി/​എം.​പി.​എ​ഡ്/​ബി.​പി.​എ​ഡ്/​ബി.​പി.​ഇ.​എ​സ് (ഇ​ന്റ​ഗ്രേ​റ്റ​ഡ്)/​എ​ല്‍എ​ല്‍.​എം ​പ്രോ​​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ (സി.​യു.​സി.​എ.​ടി 2024) 28ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മ​വും ഹാ​ള്‍ടി​ക്ക​റ്റും വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​കും.

പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്റ് ഒ​ഴി​വ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ന്യൂ​ഡ​ല്‍ഹി​യി​ലെ എ​ന്‍.​ഐ.​ഇ.​പി.​എ, യു.​കെ​യി​ലെ വാ​ര്‍വി​ക് സ​ര്‍വ​ക​ലാ​ശാ​ല എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര പ്രോ​ജ​ക്ടി​ന്റെ ഭാ​ഗ​മാ​യി ര​ണ്ട് (എ​സ്.​സി-1, ലാ​റ്റി​ന്‍ കാ​ത്തോ​ലി​ക്-1) പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്റു​മാ​രെ നി​യ​മി​ക്കു​ന്നു. 23ന് ​രാ​വി​ലെ 10.15ന് ​സ​ര്‍വ​ക​ലാ​ശാ​ല എ​ജു​ക്കേ​ഷ​ന്‍ പ​ഠ​ന​വ​കു​പ്പി​ലാ​ണ് അ​ഭി​മു​ഖം. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ (www.uoc.ac.in). ഇ-​മെ​യി​ൽ: mpgftc@gmail.com.

എം.ജി

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര യൂ​നി​റ്റ​റി എ​ൽ​എ​ൽ.​ബി(2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018-2021 അ​ഡ്മി​ഷ​ൻ സ​പ്ലി​), ര​ണ്ടാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി (2017 അ​ഡ്മി​ഷ​ൻ ആ​ദ്യ മേ​ഴ്‌​സി ചാ​ൻ​സ്, 2016 അ​ഡ്മി​ഷ​ൻ ര​ണ്ടാം മേ​ഴ്‌​സി ചാ​ൻ​സ്, 2015 അ​ഡ്മി​ഷ​ൻ മൂ​ന്നാം മേ​ഴ്‌​സി ചാ​ൻ​സ് - ഒ​ക്ടോ​ബ​ർ 2023) പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷ​ റെ​ഗു​ല​ർ, സ​പ്ലി​മെൻറ​റി വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​നി​ലും മേ​ഴ്‌​സി ചാ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ട്ടും 28നകം സ​മ​ർ​പ്പി​ക്ക​ണം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ് സി ​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്(2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ 2019,2021 അ​ഡ്മി​ഷ​ൻ സ​പ്ലി​മെൻറ​റി - ന​വം​ബ​ർ 2023) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം.​എ​ഡ് (2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2020-2021 അ​ഡ്മി​ഷ​ൻ സ​പ്ലി​മെൻറ​റി, 2019 അ​ഡ്മി​ഷ​ൻ ആ​ദ്യ മേ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് ജൂ​ൺ അ​ഞ്ചു​വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ജൂ​ൺ ആ​റി​നു ഫൈ​നോ​ടു കൂ​ടി​യും ജൂ​ൺ ഏ​ഴി​ന് സൂ​പ്പ​ർ ഫൈ​നോ​ടെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.