സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

സമ്പർക്ക ക്ലാ​സ്

തേഞ്ഞിപ്പലം: സെ​ന്റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ജു​ക്കേ​ഷ​ന് കീ​ഴി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ/​ബി.​കോം/​ബി.​ബി.​എ (സി.​ബി.​സി.​എ​സ്.​എ​സ് 2023 പ്ര​വേ​ശ​നം) വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സമ്പർക്ക ക്ലാ​സു​ക​ൾ സെ​പ്റ്റം​ബ​ർ ഏ​ഴു മു​ത​ൽ ആ​രം​ഭി​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (https://sde.uoc.ac.in/). ഫോ​ൺ : 0494 2400288, 2407356.

പ​രീ​ക്ഷ അ​പേ​ക്ഷ

ലോ ​കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ.​എം (2021 പ്ര​വേ​ശ​നം മു​ത​ൽ) ജൂ​ൺ 2024 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ നാ​ല് വ​രെ​ അ​പേ​ക്ഷി​ക്കാം.

പ​ത്താം സെ​മ​സ്റ്റ​ർ ബി.​ആ​ർ​ക് ( 2017, 2018, 2019 പ്ര​വേ​ശ​നം) ന​വം​ബ​ർ 2024 (2015, 2016 പ്ര​വേ​ശ​നം), ഡി​സം​ബ​ർ 2024 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ ആ​റ്‌ വ​രെ​ അ​പേ​ക്ഷി​ക്കാം.

സെ​ന്റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ജു​ക്കേ​ഷ​ൻ മൂ​ന്നാം സെ​മ​സ്റ്റ​ർ (പി.​ജി-​സി.​ഡി.​ഒ.​ഇ-​സി.​ബി.​സി.​എ​സ്.​എ​സ്) എം.​എ, എം.​എ​സ്.​സി, എം.​കോം (2020 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 (2021 പ്ര​വേ​ശ​നം മു​ത​ൽ), ന​വം​ബ​ർ 2024 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ 19 വ​രെ​ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 27 മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ

എ​ട്ടാം സെ​മ​സ്റ്റ​ർ പാ​ർ​ട്ട് ടൈം ​ബി.​ടെ​ക് (2014 പ്ര​വേ​ശ​നം മാ​ത്രം) ന​വം​ബ​ർ 2021 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് തു​ട​ങ്ങും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

വി​ദൂ​ര വി​ഭാ​ഗം ഒ​ന്നാം വ​ർ​ഷ എം.​എ ഇ​ക്ക​ണോ​മി​ക്സ് സെ​പ്റ്റം​ബ​ർ 2023, അ​വ​സാ​ന വ​ർ​ഷ എം.​എ ഹി​സ്റ്റ​റി സെ​പ്റ്റം​ബ​ർ 2022 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യശാസ്ത്രം

പ​രീ​ക്ഷ അ​പേ​ക്ഷ

തൃ​ശൂ​ർ: ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന, ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ർ​ഷ എം.​എ​സ്.​സി ന​ഴ്സി​ങ് ബി​രു​ദ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2016 സ്‌​കീം) പ​രീ​ക്ഷ​ക്ക് സെ​പ്റ്റം​ബ​ർ 2 മു​ത​ൽ 17 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന, ഒ​ന്നാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ്.​സി ന​ഴ്സി​ങ് ബി​രു​ദ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2016 സ്‌​കീം) പ​രീ​ക്ഷ​ക്ക് സെ​പ്റ്റം​ബ​ർ 2 മു​ത​ൽ 17 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.kuhs.ac.in ൽ.

പ​രീ​ക്ഷ​ഫ​ലം

ഒ​ന്നാം വ​ർ​ഷ ബി.​ഫാം ബി​രു​ദ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ (2010& 2012 സ്‌​കീം) ഫ​ലം പ്ര​ഖ്യാ​പി​ച്ചു.

ര​ണ്ടാം വ​ർ​ഷ ബി.​ഫാം ബി​രു​ദ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ (2010& 2012 സ്‌​കീം) ഫ​ലം പ്ര​ഖ്യാ​പി​ച്ചു.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.