സ​ര്‍വ​ക​ലാ​ശാ​ല വാർത്തകൾ

ആരോഗ്യം

പ​രീ​ക്ഷ അ​​പേ​ക്ഷ

തൃ​ശൂ​ർ: ന​വം​ബ​ർ 18ന് ​ആ​രം​ഭി​ക്കു​ന്ന ബി.​എ​സ് സി ​ഒ​പ്‌​റ്റോ​മെ​ട്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2010, 2014, 2016 സ്കീ​മു​ക​ൾ) പ​രീ​ക്ഷ​ക്ക് ഒ​ക്ടോ​ബ​ർ 28 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വെ​ബ്സൈ​റ്റ്: www.kuhs.ac.in.

ന​വം​ബ​ർ 25ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ഫാം.​ഡി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് ഒ​ക്ടോ​ബ​ർ 24 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ന​വം​ബ​ർ 21ന് ​ആ​രം​ഭി​ക്കു​ന്ന എം.​പി.​എ​ച്ച് പാ​ർ​ട്ട് 1 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2017 സ്‌​കീം) പ​രീ​ക്ഷ​ക്ക് ന​വം​ബ​ർ നാ​ലു വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ന​വം​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ് സി ​ഒ​പ്‌​റ്റോ​മെ​ട്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2010, 2014, 2016 സ്കീ​മു​ക​ൾ) പ​രീ​ക്ഷ​ക്ക് ഒ​ക്ടോ​ബ​ർ 15 മു​ത​ൽ ന​വം​ബ​ർ ആ​റു വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ന​വം​ബ​ർ 21ന് ​ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് സ​പ്ലി​മെ​ന്റ​റി (2021 സ്‌​കീം) പ​രീ​ക്ഷ​ക്ക് ന​വം​ബ​ർ നാ​ലു വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ന​വം​ബ​ർ 19ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​ഒ​പ്‌​റ്റോ​മെ​ട്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2010, 2014, 2016 സ്കീ​മു​ക​ൾ) പ​രീ​ക്ഷ​ക്ക് ഒ​ക്ടോ​ബ​ർ 29 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ന​വം​ബ​ർ 22ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്റ​റി (2010 സ്‌​കീം) പ​രീ​ക്ഷ​ക്ക് (മേ​ഴ്‌​സി ചാ​ൻ​സ്) ഒ​ക്ടോ​ബ​ർ 26 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പരീക്ഷഫലം

നാലാം വർഷ ഫാം.ഡി/ഒന്നാം വർഷ ഫാം.ഡി പി.ബി റെഗുലർ/സപ്ലിമെന്ററി പരീക്ഷ, മൂന്നാം വർഷ ഫാം.ഡി സ്പെഷൽ സപ്ലിമെന്ററി പരീക്ഷ, ഒന്നാം സെമസ്റ്റർ എം.ഫാം സപ്ലിമെന്ററി പരീക്ഷ എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ

ഹാ​ൾ ടി​ക്ക​റ്റ്

ക​ണ്ണൂ​ർ: 15ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​എ / ബി.​എ​സ്.​സി / ബി.​കോം (റെ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.