സർവകലാശാല അറിയിപ്പുകൾ

കാലിക്കറ്റ്

പി.​ജി ഡി​പ്ലോ​മ ഇ​ൻ പാ​ർ​ല​മെ​ന്റ് സ്റ്റ​ഡീ​സ്

തേ​ഞ്ഞി​പ്പ​ലം: കേ​ര​ള ലെ​ജി​സ്ലേ​റ്റി​വ് അ​സം​ബ്ലി മീ​ഡി​യ ആ​ൻ​ഡ് പാ​ർ​ല​മെ​ന്റ​റി സ്റ്റ​ഡീ​സ് സെ​ന്റ​ർ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന പി.​ജി ഡി​പ്ലോ​മ ഇ​ൻ പാ​ർ​ല​മെ​ന്റ് സ്റ്റ​ഡീ​സ് കോ​ഴ്‌​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു വ​ർ​ഷ​മാ​ണ് കോ​ഴ്സ് കാ​ലാ​വ​ധി.

യോ​ഗ്യ​ത: ബി​രു​ദം/​ത​ത്തു​ല്യം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. അ​പേ​ക്ഷ ഫീ​സ്: 200 രൂ​പ. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 20. പ്രോ​സ്പെ​ക്ട​സി​നും വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും: www.niyamasabha.org . ഫോ​ൺ: 0471 2512662 / 2453 / 2670, 9496551719.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ (2022 ബാ​ച്ച് ) ബി.​വോ​ക് റീ​ടെ​യി​ൽ മാ​നേ​ജ്‌​മെ​ന്റ്, ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്‌​മെ​ന്റ്, പ്ര​ഫ​ഷ​ന​ൽ അ​ക്കൗ​ണ്ടി​ങ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ ന​വം​ബ​ർ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 20ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

Tags:    
News Summary - university notifications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.