വാഴ്സിറ്റി വാർത്തകൾ

കാലിക്കറ്റ്

ഒ​റ്റ​ത്ത​വ​ണ പ​രീ​ക്ഷ​ക്ക് അ​നു​മ​തി

തേ​ഞ്ഞി​പ്പ​ലം: സ്വ​യം​ഭ​ര​ണാ​വ​കാ​ശ​മു​ള്ള കോ​ള​ജു​ക​ളി​ല്‍ ഒ​റ്റ​ത്ത​വ​ണ പ​രീ​ക്ഷ​ക്ക് അ​നു​മ​തി. 2014 മു​ത​ലു​ള്ള ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളി​ല്‍ പ​രീ​ക്ഷ​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​വ​ര്‍ക്കാ​യി ഒ​റ്റ​ത്ത​വ​ണ പ​രീ​ക്ഷ​ക്ക് വെ​ള്ളി​യാ​ഴ്ച വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. പ​രീ​ക്ഷ തീ​യ​തി​യും മ​റ്റ് കാ​ര്യ​ങ്ങ​ളും കോ​ള​ജു​ക​ള്‍ തീ​രു​മാ​നി​ക്കും. ഒ​റ്റ​ത്ത​വ​ണ പ​രീ​ക്ഷ നി​ര​വ​ധി പേ​ര്‍ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കും. പ്രോ ​വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​കെ. നാ​സ​ര്‍, ര​ജി​സ്ട്രാ​ര്‍ ഡോ. ​ഇ.​കെ. സ​തീ​ഷ്, സി​ന്‍ഡി​ക്കേ​റ്റം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 1993 മു​ത​ല്‍ 2003 വ​രെ പ്ര​വേ​ശ​നം ഒ​ന്നു മു​ത​ല്‍ നാ​ലു വ​രെ സെ​മ​സ്റ്റ​ര്‍/ ഒ​ന്ന്, ര​ണ്ട് വ​ര്‍ഷ എം.​എ, എം.​എ​സ് സി, ​എം.​എ​സ്.​ഡ​ബ്ല്യു, എം.​കോം സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ ഡി​സം​ബ​ര്‍ 31ന് ​മു​മ്പ് ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച് അ​പേ​ക്ഷ​യു​ടെ പ​ക​ര്‍പ്പും അ​നു​ബ​ന്ധ രേ​ഖ​ക​ളും 2024 ജ​നു​വ​രി അ​ഞ്ചി​ന് മു​മ്പ് പ​രീ​ക്ഷ ക​ണ്‍ട്രോ​ള​ര്‍ക്ക് സ​മ​ര്‍പ്പി​ക്ക​ണം.

പ​രീ​ക്ഷ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഡി​സം​ബ​ര്‍ 18 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി ഹെ​ല്‍ത്ത് ആ​ൻ​ഡ് യോ​ഗ തെ​റ​പ്പി ഡി​സം​ബ​ര്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഡി​സം​ബ​ര്‍ 18 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും ഡി​സം​ബ​ര്‍ നാ​ല് മു​ത​ല്‍ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ ഹി​സ്റ്റ​റി ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​എ​സ് സി, ​ബി.​സി.​എ ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഡി​സം​ബ​ര്‍ 15 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​സി.​എ ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ 2024 ജ​നു​വ​രി എ​ട്ടി​ന് തു​ട​ങ്ങും.

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ-​എ​ല്‍.​എ​ല്‍.​ബി (ഓ​ണേ​ഴ്സ്) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, ന​വം​ബ​ര്‍ 2023 സ​പ്ലി​മെ​ന്റ​റി, ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍.​എ​ല്‍.​ബി യൂ​നി​റ്റ​റി ഡി​ഗ്രി റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ 2024 ജ​നു​വ​രി 19നും ​മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ -എ​ല്‍.​എ​ല്‍.​ബി (ഓ​ണേ​ഴ്സ്) ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി, ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി 22 നും ​തു​ട​ങ്ങും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​സി.​എ ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.