സി.ബി.എസ്​.ഇ കുവൈത്തിലെ പരീക്ഷകൾ മാറ്റിവെച്ചു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ ക്ലസ്​റ്ററിൽ സി.ബി.എസ്​.ഇ പരീക്ഷകൾ മാറ്റിവെച്ചു. കോവിഡ്​ 19 പശ്ചാത്തലത്തിൽ സ്​കൂളുകൾക്ക്​ കുവൈത്ത്​ സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ്​ പരീക്ഷ മാറ്റിവെക്കാൻ നിർബന്ധിതരായത്​.

ഇന്ത്യയിലെ പരീക്ഷ മുൻനിശ്ചയിച്ചപ്രകാരം നടക്കും. കുവൈത്ത്​ ക്ലസ്​റ്ററിന്​ പിന്നീട്​ മറ്റൊരു തീയതിയിൽ പരീക്ഷ നടത്തുമെന്നാണ്​ അധികൃതർ വ്യക്​തമാക്കുന്നത്​.

Tags:    
News Summary - exams postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.