Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2020 4:28 PM GMT Updated On
date_range 12 March 2020 4:43 PM GMTസി.ബി.എസ്.ഇ കുവൈത്തിലെ പരീക്ഷകൾ മാറ്റിവെച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് ക്ലസ്റ്ററിൽ സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റിവെച്ചു. കോവിഡ് 19 പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് കുവൈത്ത് സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെക്കാൻ നിർബന്ധിതരായത്.
ഇന്ത്യയിലെ പരീക്ഷ മുൻനിശ്ചയിച്ചപ്രകാരം നടക്കും. കുവൈത്ത് ക്ലസ്റ്ററിന് പിന്നീട് മറ്റൊരു തീയതിയിൽ പരീക്ഷ നടത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story