തിരുവനന്തപുരം: 40 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. തസ്തികകൾ:
ജനറൽ- സംസ്ഥാനതലം
- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻറ് പ്രഫസർ (മൈേക്രാബയോളജി)
- കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡിൽ സോയിൽ സർവേ ഓഫിസർ
- ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ - സ്റ്റാറ്റിസ്റ്റിക്സ്
- പട്ടികജാതി വികസന വകുപ്പിൽ െട്രയിനിങ് ഇൻസ്ട്രക്ടർ (വെൽഡർ)- പട്ടികജാതി വികസന വകുപ്പിലെ യോഗ്യതയുള്ള ജീവനക്കാരിൽ നിന്നും തസ്തികമാറ്റം മുഖേന -തസ്തികമാറ്റം മുഖേനയുള്ള ജീവനക്കാരുടെ അഭാവത്തിൽ നേരിട്ടുള്ള നിയമനം
- മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഡ്രില്ലിങ് അസിസ്റ്റൻറ്
- ഓവർസീസ് ഡെവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് െപ്രാമോഷൻ കൺസൾട്ടൻറ്സ് ലിമിറ്റഡിൽ അസിസ്റ്റൻറ് േഗ്രഡ് 2
- ജയിൽ വകുപ്പിൽ അസിസ്റ്റൻറ് പ്രിസൺ ഓഫിസർ
- കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർൈപ്രസസ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റൻറ്
- കേരള സ്റ്റേറ്റ് കോഓപറേറ്റിവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ലബോറട്ടറി അസിസ്റ്റൻറ് (ജനറൽ, സൊസൈറ്റി കാറ്റഗറി)
- ഇ.ഡി.പി. അസിസ്റ്റൻറ് - പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി)
- മിക്സിങ് യാർഡ് സൂപ്പർവൈസർ പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി)
- സർക്കാർ മേഖലയിലെ വിവിധ കമ്പനി/കോർപറേഷനുകൾ/ ബോർഡുകളിൽ ടൈപിസ്റ്റ് േഗ്രഡ് 2, അക്കൗണ്ടൻറ്/ജൂനിയർ അക്കൗണ്ടൻറ്/ അക്കൗണ്ട്സ് അസിസ്റ്റൻറ്/അക്കൗണ്ട്സ് ക്ലർക്ക്/അസിസ്റ്റൻറ് മാനേജർ/അസിസ്റ്റൻറ് േഗ്രഡ് 2/അക്കൗണ്ടൻറ് േഗ്രഡ് 2/സ്റ്റോർ അസിസ്റ്റൻറ് േഗ്രഡ് 2, ലാസ്റ്റ് േഗ്രഡ് സെർവൻറ്സ്
ജനറൽ-ജില്ലതലം
- വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി)-തസ്തികമാറ്റം മുഖേന
- വിവിധ ജില്ലകളിൽ എക്സൈസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫിസർ
- വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം)
- എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി)
സ്പെഷൽ റിക്രൂട്ട്മെൻറ് സംസ്ഥാനതലം:
- ഭക്ഷ്യസുരക്ഷ വകുപ്പിൽ ഫുഡ് േസഫ്റ്റി ഓഫിസർ (പട്ടികജാതി/വർഗം),
- ഫയർ ആൻഡ് റെസ്ക്യൂ സർവിസസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (പട്ടികജാതി/വർഗം),
- വ്യവസായിക പരിശീലന വകുപ്പിൽ യു.ഡി സ്റ്റോർ കീപ്പർ (പട്ടികജാതി/വർഗം)
സ്പെഷൽ റിക്രൂട്ട്മെൻറ് - ജില്ലതലം:
- ഇടുക്കി ജില്ലയിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റൻറ് (പട്ടികവർഗം),
- പത്തനംതിട്ട, തൃശൂർ ജില്ലകളിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് േഗ്രഡ് 2 (പട്ടികവർഗം).
എൻ.സി.എ. റിക്രൂട്ട്മെൻറ്- സംസ്ഥാനതലം:
- ഭാരതീയ ചികിത്സാവകുപ്പിൽ മെഡിക്കൽ ഓഫിസർ (വിഷ) ഒന്നാം എൻ.സി.എ. മുസ്ലിം
- മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ േഗ്രഡ് 2- രണ്ടാം എൻ.സി.എ- എസ്.സി.സി.സി.,
- െപാലീസ് വകുപ്പിൽ വുമൺ െപാലീസ് കോൺസ്റ്റബിൾ (വുമൺ െപാലീസ് ബറ്റാലിയൻ)- ഒന്നാം എൻ.സി.എ- എസ്.സി.സി.സി., മുസ്ലിം
- കേരള കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ അക്കൗണ്ട്സ് ഓഫിസർ- രണ്ടാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (സൊസൈറ്റി കാറ്റഗറി)
- ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റൻറ് പ്രിസൺ ഓഫിസർ- ഒന്നാം എൻ.സി.എ.- മുസ്ലിം
- കേരള സ്റ്റേറ്റ് കോഓപറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റൻറ് േഗ്രഡ് 2 - ഒന്നാം എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി മുസ്ലിം, എൽ.സി./എ.ഐ, ഒ.ബി.സി (സൊസൈറ്റി കാറ്റഗറി)
- കേരള വാട്ടർ അതോറിറ്റിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് േഗ്രഡ് 2- ഒന്നാം എൻ.സി.എ- എൽ.സി/എ.ഐ, ഒ.ബി.സി, മുസ്ലിം.
എൻ.സി.എ റിക്രൂട്ട്മെൻറ് - ജില്ലതലം:
- കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്- മൂന്നാം എൻ.സി.എ. പട്ടികവർഗം,
- കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് േഗ്രഡ് 2 (ഹോമിയോ) ആറാം എൻ.സി.എ- എസ്.സി.സി.സി,
- മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് േഗ്രഡ് 2 (ഹോമിയോ) ഏഴാം എൻ.സി.എ.- എസ്.സി.സി.സി
- വയനാട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ േഗ്രഡ് 2/ ലബോറട്ടറി അസിസ്റ്റൻറ് േഗ്രഡ് 2 - ഒന്നാം എൻ.സി.എ- പട്ടികജാതി
- തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) രണ്ടാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ
- മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉർദു)- ഒമ്പതാം എൻ.സി.എ. പട്ടികവർഗം
- കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) ഒന്നാം എൻ.സി.എ- എസ്.സി.സി.സി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.