പി.എസ്.സി പരീക്ഷ: കോവിഡ് പോസിറ്റീവായവർ ബന്ധപ്പെടണം

തൃശൂർ: പി.എസ്​.സി നടത്തുന്ന വിവിധ പരീക്ഷകളിൽ ഹാജരാകുന്ന കോവിഡ് പോസിറ്റീവായ ഉദ്യോഗാർഥികൾ പരീക്ഷ എഴുതാൻ സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾക്കായി അനുവദിക്കപ്പെട്ട പരീക്ഷ കേന്ദ്രത്തിന്‍റെ പരിധിയിൽ വരുന്ന ജില്ല ഓഫീസുമായി ആവശ്യമായ പ്രമാണങ്ങൾ സഹിതം ബന്ധപ്പെടണം.

ജില്ലയിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു കിട്ടിയ ഉദ്യോഗാർഥികൾ 0487-2327505 എന്ന ഫോൺ നമ്പറിലോ dokpsctsr@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടണമെന്ന് പി.എസ്. സി ജില്ലാ ഓഫീസർ അറിയിച്ചു.

Tags:    
News Summary - PSC Exam: Covid Positive Cases Report to Kerala PSC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.