തിരുവനന്തപുരം: 52 തസ്തികകളിലേക്ക് കേരള പബ്ലിക് സർവിസ് കമീഷൻ വിജ്ഞാപനം പുറപ്പെടുവിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് േഗ്രഡ് 2, ഇൻഷുറൻസ് മെഡിക്കൽ സർവിസസിൽ എക്സ്റേ ടെക്നീഷ്യൻ േഗ്രഡ് 2, വിവിധ ജില്ലകളിൽ വിദ്യാഭ്യാസവകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം, ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) മലയാളം മീഡിയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (ഹൈസ്കൂൾ) മലയാളം മീഡിയം, തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ േഡ്രായിങ് ടീച്ചർ (ഹൈസ്കൂൾ) (മലയാളം മീഡിയം),
തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ േഗ്രഡ് 2, വിവിധ വകുപ്പുകളിൽ (എൻ.സി.സി, ടൂറിസം, എക്സൈസ്, പൊലീസ്, എസ്.ഡബ്ല്യു.ഡി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പുകൾ ഒഴികെ) വിവിധ ജില്ലകളിൽ ൈഡ്രവർ േഗ്രഡ് 2 (എച്ച്.ഡി.വി)/ൈഡ്രവർ കം ഓഫിസ് അറ്റൻഡൻറ് (എച്ച്.ഡി.വി), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ൈഡ്രവർ േഗ്രഡ് 2 (എൽ.ഡി.വി)/ൈഡ്രവർ കം ഓഫിസ് അറ്റൻഡൻറ് (എൽ.ഡി.വി), എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസവകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)- യു.പി.എസ്, കേരള പൊലീസ് സർവിസിൽ (ആംഡ് പൊലീസ് ബറ്റാലിയൻ) ആംഡ് പൊലീസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ (പട്ടികവർഗം), ഇൻഷുറൻസ് മെഡിക്കൽ സർവിസസിൽ അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (എൻ.സി.എ - ഹിന്ദു നാടാർ), കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (മൂന്നാം എൻ.സി.എ- പട്ടികവർഗം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ േഗ്രഡ് 2 (മെക്കാനിക്കൽ എൻജിനീയറിങ്) (ഒന്നാം എൻ.സി.എ- പട്ടികജാതി, ഹിന്ദു നാടാർ),
ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് (നാലാം എൻ.സി.എ- മുസ്ലിം, ധീവര, പട്ടികജാതി), കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) - എൽ.പി.എസ് (എൻ.സി.എ - ധീവര, എസ്.സി.സി.സി, പട്ടികവർഗം, ഹിന്ദു നാടാർ), ഇടുക്കി, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (എച്ച്.എസ്) മലയാളം മീഡിയം (ഒന്നാം എൻ.സി.എ- വിശ്വകർമ, എൽ.സി/എ.ഐ, മുസ്ലിം), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)- എൽ.പി.എസ് (ഒന്നാം എൻ.സി.എ- ഈഴവ/തിയ്യ/ബില്ലവ, എസ്.ഐ.യു.സി നാടാർ, ഹിന്ദു നാടാർ, ഒ.ബി.സി, പട്ടികജാതി, പട്ടികവർഗം, എൽ.സി/എ.ഐ, വിശ്വകർമ, എസ്.സി.സി.സി, ധീവര), തൃശൂർ, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (ഒന്നാം എൻ.സി.എ-പട്ടികജാതി, പട്ടികവർഗം, ഹിന്ദു നാടാർ), വിവിധ ജില്ലകളിൽ ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ േഗ്രഡ് 2 (ഒന്നാം എൻ.സി.എ- ഈഴവ/തിയ്യ/ബില്ലവ, പട്ടികവർഗം, മുസ്ലിം, എൽ.സി/എ.ഐ, ഒ.ബി.സി,വിശ്വകർമ, എസ്.ഐ.യു.സി നാടാർ, എസ്.സി.സി.സി, ധീവര, ഹിന്ദു നാടാർ), വിവിധ ജില്ലകളിൽ വിദ്യാഭ്യാസവകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)
എൽ.പി.എസ് (ഒന്നാം എൻ.സി.എ- ഈഴവ, ഒ.ബി.സി, ഹിന്ദു നാടാർ, എൽ.സി/എ.ഐ, വിശ്വകർമ, പട്ടികജാതി, ധീവര, എസ്.സി.സി.സി, പട്ടികവർഗം), തൃശൂർ, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, എറണാകുളം ജില്ലകളിൽ വിവിധ വകുപ്പുകളിൽ ൈഡ്രവർ േഗ്രഡ് 2 (എൽ.ഡി.വി)/ൈഡ്രവർ കം ഓഫിസ് അറ്റൻഡൻറ് (എൽ.ഡി.വി) (ഒന്നാം എൻ.സി.എ- ഹിന്ദു നാടാർ, എസ്.സി.സി.സി, എസ്.ഐ.യു.സി നാടാർ) തുടങ്ങിയവയാണ് തസ്തികകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.