തിരുവനന്തപുരം: ജൂൺ 17ന് നടക്കുന്ന എൽ.ഡി ക്ലർക്ക് പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിനായി ലാസ്റ്റ് േഗ്രഡ് സർവൻറ്സ് തസ്തികയുടെ അപേക്ഷ സ്വീകരണം 17ന് ഉച്ചക്ക് 1.30 വരെ നിർത്തിെവച്ചിരിക്കുന്നു. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ പരീക്ഷക്കുള്ള അഡ്മിഷൻ ടിക്കറ്റുകളാണ് ഡൗൺലോഡ് ചെയ്യാവുന്നത്. പി.എസ്.സിയുടെ സെർവറുകൾ മാറ്റിസ്ഥാപിക്കുന്നതിനാൽ ജൂൺ 23 വൈകുന്നേരം അഞ്ച് മുതൽ മൂന്നു ദിവസത്തേക്ക് ഒറ്റത്തവണ രജിസ്േട്രഷൻ സംവിധാനം ലഭ്യമാകുന്നതല്ല. പ്രസ്തുത തീയതികളിൽ നിശ്ചയിച്ചിട്ടുള്ള പ്രമാണ പരിശോധനകൾ മാറ്റി നിശ്ചയിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.