1. കാളിദാസൻെറ കൃതിയല്ലാത്തതേത് ?
A. രഘുവംശം B. മാളവികാഗ് നിമിത്രം C. േമഘദൂതം D. ദേവി ചന്ദ്രഗുപ് തം
2. ഇന്ത്യൻ സാമ്പത്തിക ശാസ് ത്രത്തിൻെറ പിതാവാര് ?
A. ദാദാഭായ് നവ് റോജി B. ആർ.സി. ദത്ത് C. ഫിറോസ് ഷാ മേത്ത D. എം.എൻ. റോയ്
3. ‘ഇൻഡിക്ക’ എന്ന കൃതി എഴുതിയതാരാണ് ?
A. വിശാഖ ദത്തൻ B. ഫാഹിയാൻ C. മെഗസ് തനീസ് D. കാളിദാസൻ
4. ടെന്നിസ് മത്സരങ്ങളിൽ വിംബ് ൾഡൺ നടക്കുന്നത് ഏത് രാജ്യത്താണ് ?
A. അമേരിക്ക B. ബ്രിട്ടൻ C. സ് പെയിൻ D. ഫ്രാൻസ്
5. ഗാന്ധിയുടേതല്ലാത്ത പത്രമേതാണ് ?
A. യങ് ഇന്ത്യ B. ഇന്ത്യൻ ഒപീനിയൻ C. നേഷൻ D. നവജീവൻ
6. പക്ഷികളെക്കുറിച്ചുള്ള പഠനശാഖയേത് ?
A. ഒാർണിത്തോളജി B. എൻറമോളജി C. ഇത്തിയോളജി D. ഒാഫിയോളജി
7. ഇന്ത്യയിൽ സിനിമാരംഗത്തെ ഏറ്റവും ഉയർന്ന അവാർഡ് ഏതാണ് ?
A. ഭരത് B. ഉർവശി C. സുവർണ മയൂരം D. ദാദാ സാ െഹബ് ഫാൽകെ
8. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ഏതാണ് ?
A. ഹൈഡ്രജൻ B. ഒാക് സിജൻ C. ഹീലിയം D. നൈട്രജൻ
9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏതാണ് ?
A. മധ്യ പ്രദേശ് B. ഉത്തർപ്രദേശ് C. ഹിമാചൽ പ്രദേശ് D. ഛത്തിസ് ഗഢ്
10. മിസോറമിൻെറ തലസ് ഥാനമേത് ?
A. പനാജി B. ഷിംല C. ദിസ് പുർ D. െഎ േസാൾ
11. കണ്ണകിയുടെ കഥയായ ചിലപ്പതികാരം രചിച്ചതാരാണ് ?
A. ഭൂതരായർ B. ഇള േങ്കാ അടികൾ C. വല്ലഭാചാര്യർ D. വ്യാസൻ
12. വൃക്ക പുറപ്പെടുവിക്കുന്ന ഹോർമോണാണ് ?
A. ആൻറിജൻ B. ഇൗസ് ട്രജൻ C. ഗ്ലൂക്കഗോൺ D. റെനിൻ
13. ആധുനിക ഇന്ത്യയിലെ ആദ്യത്തെ മനുഷ്യൻ എന്ന് അറിയപ്പെടുന്നതാരാണ് ?
A. രാജാറാം മോഹൻറോയ് B. നവ് റോജി C. ഗാന്ധിജി D. ഗോഖലെ
14. ‘ബ്രിട്ട െൻറ ഒൗദാര്യമല്ല ഇന്ത്യയുടെ സ്വാതന്ത്ര്യം, ഇന്ത്യയുടെ അവകാശമാണ്’ എന്ന് പ്രഖ്യാപിച്ചതാരാണ് ?
A. ഗോഖലെ B. തിലകൻ C. ആനി ബസൻറ് D. ലാലാ ലജ് പത് റായ്
15. ‘ദിവ്യ ജീവിതം’ എന്ന കൃതി രചിച്ചതാരാണ് ?
A: A. ഗാന്ധിജി B. രാജാറാം മോഹൻ റോയ് C. ടാഗോർ D. അരബി േന്ദാഘോഷ്
16. െഎ.എൻ.സിയുടെ ആദ്യ യോഗത്തിൽ എത്ര പ്രമേയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ?
A. 9 B. 6 C. 12 D. 17
17. ‘മുദ്രാ രാക്ഷസം’ എന്ന കൃതിയിൽ പരാമർശിക്കപ്പെടുന്ന ചക്രവർത്തിയാര് ?
A. ചന്ദ്രഗുപ് തൻ B. ചന്ദ്രഗുപ് ത മൗര്യൻ C. വിക്രമാദിത്യൻ D. ചന്ദ്രഗുപ് തൻ III
18. ഇന്ത്യയിലെ നിലക്കടല ഗവേഷണ കേന്ദ്രം എവിടെയാണ് ?
A. കശ് മീർ B. കോഴിക്കോട് C. ഗാന്ധിനഗർ D. ജുനഗഢ്
19. വനിതകൾക്കെതിരെയുള്ള ക്രൂരത നിർമാർജന ദിനം എന്നാണ് ?
A. ജൂൺ 8 B. മാർച്ച് 8 C. ഡിസംബർ 14 D. നവംബർ 15
20. ദേശീയ പ്രസ് ഥാനത്തെ സഹായിക്കാൻ ‘വാനരസേന’ സ് ഥാപിച്ചത് ?
A. ഭഗത് സിങ് B. ഗോഖലെ C. സുഖ് ദേവ് D. ഇന്ദിര ഗാന്ധി
21. ജമ്മു-കശ് മീരി െൻറ ഒൗദ്യോഗിക ഭാഷയേതാണ് ?
A. ഹിന്ദി B. അറബി C. തുളു D. ഉർദു
22. ഭാരതരത് നം നേടിയ ആദ്യ വിദേശി ആരാണ് ?
A. മദർ തെരേസ B. നെൽസൺ മണ്ടേല C. അബ് ദുൽ ഗാഫർ ഖാൻ C. മുജീബ് റഹ് മാൻ
23. ‘ഗ്രഹങ്ങള ുടെ ചലനനിയമങ്ങൾ’ ആവിഷ് കരിച്ചതാര് ?
A. െഎൻസ് ൈറ്റൻ B. കെപ്ലർ C. റൂഥർ ഫോർഡ് D. ന്യൂട്ടൺ
24. ആൻറിജൻ അടങ്ങിയിട്ടില്ലാത്ത രക് തഗ്രൂപ് ഏത് ?
A) AB B) A C) B D) O
25. ബാക് ടീരിയ കണ്ടുപിടിച്ചതാര് ?
A. ലീവൻ ഹുക്ക് B. ജന്നർ C. റോബർട്ട് ഹുക്ക് D. ബാൻറിങ്
26. ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ചരിത്രം കുറിച്ചത് ?
A. NASA, B. ISRO, C. യൂറോപ്യൻ ഏജൻസി D. ജാപ്പനീസ് ഏജൻസി
27. 2017 ആസ് ട്രേലിയൻ ഒാപൺ ടെന്നിസ് വനിത വിഭാഗം ചാമ്പ്യനാര് ?
A. തെർബർ B. മാർട്ടിന ഹിംഗിസ് C. സാനിയ മിർസ D. സെറീന വില്യംസ്
28. 2017ലെ പത് മവിഭൂഷൻ ലഭിച്ചത് ?
A. എം .എ. യൂസഫ് അലി B. കെ.ജെ. യേശുദാസ് C. എ.ആർ. റഹ് മാൻ D. എസ് . ജാനകി
29. 68ാമത് (2017) റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥി ആയിരുന്നത് ?
A. ഖത്തർ കിരീടാവകാശി B. അബൂദബി കിരീടാവകാശി C. സൗദി കിരീടാവകാശി D. മ്യാന്മർ കിരീടാവകാശി.
30. ‘ജീവിത രസങ്ങൾ’ ആരുടെ പുസ് തകമാണ് ?
A. അക്കിത്തം അച്യുതൻ നമ്പൂതിരി B. യേശുദാസ് C. ഗുരു ചേമഞ്ചേരി D. മീനാക്ഷിയമ്മ.
31. ‘ഡാവിഞ്ചി കോഡ് ’ ആരുടെ കൃതിയാണ് ?
A. വിക്രം േസത്ത് B.ഡാൻ ബ്രൗൺ C. ഡാവിഞ്ചി D. ഡാ േൻറ
32. ലോക ഭൗമദിനം എന്നാണ് ?
A. ഒക് ടോബർ 24 B. ഏപ്രിൽ 22 C. മാർച്ച് എട്ട് D. ഒക് ടോബർ 16
33. ‘‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’’ ആരുടെ മുദ്രാവാക്യമാണ് ?
A. ഗാന്ധിജി B. ടാഗോർ C. ബാലഗംഗാധര തിലകൻ D. ഗോഖലെ
34. ഏത് ഗ്രഹത്തി െൻറ ഉപഗ്രഹമാണ് ‘മിറാൻഡ് ’?
A. യുറാനസ് B. പ്ലൂ േട്ടാ C. വ്യാഴം D. നെപ് റ്റ്യൂൺ
35. എവറസ് റ്റ് െകാടുമുടി 17 തവണ കയറി െറക്കോഡ് സൃഷ് ടിച്ചതാര് ?
A. ബചേ ന്ദ്രിപാൽ B. ടെൻസിങ് C. ആംഗ് റിറ്റ D. അപ ഷേർപ
36. ‘ഇന്ത്യൻ നെപ്പോളിയൻ’ എന്ന് അറിയപ്പെടുന്നത് ആര് ?
A. ച ന്ദ്രഗുപ് ത മൗര്യൻ B. വിക്രമാദിത്യൻ C. സമുദ്രഗുപ് തൻ D. അശോകൻ
37. ഇന്ത്യയി െല ‘‘ ഹൈടെക് സിറ്റി’ എന്നറിയപ്പെടുന്നത് ?
A. ഡൽഹി B. കൊൽക്കത്ത C. മു ംബൈ D. ഹൈദരാബാദ്
38. ഇന്ത്യയി െല ആദ്യത്തെ ലോക് സഭാ സ് പീക്കർ?
A. സഞ് ജീവ റെഡ് ഡി B. ബൽറാം ഝാക്കർ C. ശിവരാജ് പാട്ടീൽ D. ജി.വി. മാവ് ലങ്കർ
39. ഇന്ത്യൻ ആസൂത്രണത്തി െൻറ പിതാവാരാണ് ?
A. നെഹ് റു B. നവ് റോജി C. എം. വിശ്വേശ്വരയ്യ D. ഡി.കെ. കാർവെ
40. ഇന്ത്യയി െല ഏറ്റവും ചെറിയ ലോക് സഭ മണ്ഡലം ഏതാണ്
A. ഗോവ B. മൽക്കാജഗ് രി C. ചാന്ദ് നി ചൗക്ക് D. ലക്ഷദ്വീപ്
41. മനുഷ്യശരീരത്തിൽ ഇൻസുലിൻ പുറപ്പെടുവിക്കുന്ന ഗ്രന്ഥിയേതാണ് ?
A. കരൾ B. പിയൂഷ ഗ്രന്ഥി C. പാൻക്രിയാസ് D. ഹൈപ്പോതലാമസ്
42. ‘മുസ് രി സ് ’ എന്നറിയപ്പെട്ടിരുന്ന സ് ഥലത്തി െൻറ ഇപ്പോഴത്തെ പേരെന്ത് ?
A. കൊടുങ്ങല്ലൂർ B. കണ്ണൂർ C. പയ്യന്നൂർ D. ബേപ്പൂർ
43. കേരളത്തി െൻറ ഒൗദ്യോഗിക പുഷ് പം ഏതാണ് ?
A. റോസ് B. താമര C. സൂര്യകാന്തി D. കണിക്കൊന്ന
44. ‘‘ ശ്രീകൃഷ് ണ കർണാമൃതം’’ ആരുടെ കൃതിയാണ് ?
A. എഴുത്തച്ഛൻ B. ചെറുശ്ശേരി C. പൂന്താനം D. കണ്ണശൻ
45. സക്കീർ ഹുസൈൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. തബല B. വയലിൻ C. ഷെഹനായ് D. ഗിറ്റാർ
46. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 33 ശതമാനം സ് ത്രീ സംവരണം ഏർപ്പെടുത്തിയതിനെതിരെ പ്ര േക്ഷാഭം കത്തിപ്പടർന്ന സംസ് ഥാനം?
A. മിസോറം B. നാഗാലാൻഡ് C. അരുണാചൽപ്രദേശ് D. മണിപ്പൂർ
47. 2017ൽ കീർത്തിച ക്ര പുരസ് കാരം നേടിയത് ?
A. ശ്യാംസുന്ദർ B. ഗോസ്വാമി C. മേജർ രോഹിത് സൂറി D. ഇവരാരുമല്ല
48. ന്യൂഡൽഹിയി െല ഡൽഹൗസി റോഡി െൻറ പുതിയ പേര് ?
A. ബാബർറോഡ് B. ദാരാഷിക്കോവ് േറാഡ് C. അബുൽ ഫൈസി റോഡ് D.ഷാജഹാൻ റോഡ്
49. വെള്ളവും അനുബന്ധ കാര്യങ്ങളും ഏത് ലിസ് റ്റിൽ പെടുത്താനാണ് നീക്കം നടക്കുന്നത് ?
A. കൺകറൻറ് B. യൂനിയൻ C. സ് റ്റേറ്റ് D. ഇവയൊന്നുമല്ല
50. ഒരു കോടിയിലധികം മരങ്ങൾ വെച്ചുപിടിപ്പിച്ചതിലൂടെ പദ് മശ്രീ ലഭിച്ച പ്രകൃതിസ് േനഹി?
A. കനയ്യ B. രാജയ്യ C. വീരയ്യ D. ഡി. രാമയ്യ
51. ലഘൂകരിച്ച് ഉത്തരം കാണുക?
A. 1.0 B. 0.001 C. 0.01 D. 0.1
52. 16.5x3.3÷9.9 ക്രിയ ചെയ്യുക?
A. 6.5 B. 5.5 C. 7.5 D. 8.5
53. IRAN എന്ന വാക്കിനെ RINA എന്ന് എഴുതാമെങ്കിൽ RAVI എന്നത് എങ്ങനെയെഴുതാം?
A. IRAV, B. VAIR, C. VARI, D. ARIV
54. 300 മീറ്റർ നീളമുള്ള ഒരു തീവണ്ടിയുടെ വേഗത 25 മീറ്റർ/സെക്കൻഡാണ്. എങ്കിൽ 200 മീറ്റർ നീളമുള്ള ഒരുപാലം കടക്കാൻ തീവണ്ടി എ ത്ര സമയമെടുക്കും?
A. അഞ്ച് സെക്കൻഡ് B. 25 സെക്കൻഡ് C. 20 സെക്കൻഡ് D. 10 സെക്കൻഡ്
55. ഒരു സമചതുരത്തി െൻറ വികർണത്തി െൻറ നീളം 20 മീറ്ററാണെങ്കിൽ അതി െൻറ വിസ് തീർണം എത്ര ചതുരശ്ര മീറ്ററായിരിക്കും?
A. 100 B. 200 C. 300 D. 400
56. 20 െൻറ എത്ര ശതമാനമാണ് 0.05 ?
A. 0.5 B. 0.1 C. 0.25, D. 0.025
57. അക്ഷരശ്രേണി പൂരിപ്പിക്കുക? - AJS, CLU, ENW, ____ ?
A. FOX B. GPY C. HQZ D. FPZ
58. 2 1 /5 + 3 2/5 + 4 2/5 +1 ക്രിയ ചെയ്യുക?
A. 9 B. 10 C. 8 D. 11
59. 30 ശതമാനം ലാഭം ലഭിക്കണമെങ്കിൽ 400 രൂപയുടെ സാധനം എത്ര വിലക്ക് വിൽക്കണം?
A. 520, B. 490, C. 460, D. 430
60. 2007 ജനുവരി 15 തിങ്കളാഴ് ച ആയാൽ 2007 മാർച്ച് 15 എന്താഴ് ചയായിരിക്കും?
A. തിങ്കൾ, B. ചൊവ്വ, C. വ്യാഴം, D. വെള്ളി
61. ഒരു ക്ലോക്കിലെ സമയം 3.30 എന്ന് കാണിച്ചാൽ അതിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്രയാണ് ?
A. 75 ഡിഗ്രി B. 105 ഡിഗ്രി C. 90 ഡിഗ്രി D. 120 ഡിഗ്രി
62. താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിലെ വിട്ടുപോയത് പൂരിപ്പിക്കുക?
4U9, 9W16, 16Y25, __?
A. 25Z36 B. 36A49 C. 25A36 D. 36Z49
63. തന്നിരിക്കുന്ന സംഖ്യയിൽ ഏറ്റവും ചെറിയ സംഖ്യയേത് ?
A. 1 B. 0.25 C. .025 D. .11
64. 5 ശതമാനം കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 8000 രൂപ നിക്ഷേപിക്കുന്നു. മൂന്നു വർഷം കഴിഞ്ഞ് ലഭിക്കുന്ന തുകയെന്ത് ?
A. 9300 B. 9261 C. 10,000 D. 9250
65. 4x5=30, 7x3=32, 6x4=35 ആയാൽ 8x0=എത്രയാണ് ?
A. 0 B. 39 C. 8 D. 9
66. ഒരു ലൈബ്രറിയിലെ 30 ശതമാനം പുസ് തകങ്ങൾ ഇംഗ്ലീഷിലും 10 ശതമാനം പുസ് തകങ്ങൾ ഹിന്ദിയിലും ബാക്കിയുള്ള 3600 പുസ് തകങ്ങൾ മലയാളത്തിലും ആണ് . ൈലബ്രറിയിൽ ആകെ എത്ര പുസ് തകങ്ങൾ ഉണ്ട് ?
A. 12,000 B. 10,000 C. 6000 D. 5000
67. 3 ക്ലോക്കുകളിൽ ആദ്യത്തേത് രണ്ടാമത്തെ ക്ലോക്കിനെക്കാൾ 10 മിനിറ്റ് പിറകോട്ടാണ് . മൂന്നാമത്തെ ക്ലോക്ക് ഒന്നാമത്തെ ക്ലോക്കിനെക്കാൾ 25 മിനിറ്റ് മു േന്നാട്ടാണ് . മൂന്നാമത്തെ ക്ലോക്കിൽ 10 മണിയാകു േമ്പാൾ രണ്ടാമത്തെ ക്ലോക്കിൽ സമയം എത്ര?
A. 9.45 B. 10.5 C. 9.25 D. 10.15
68. ഒരു വാഹനം മൊത്തം ദൂരത്തി െൻറ നാലിൽ ഒന്ന് 100 കി.മീ വേഗതയിലും ബാക്കി ദൂരത്തി െൻറ പകുതി 60 കി.മീ വേഗതയിലും പിന്നീടുള്ള ദൂരം 100 കി.മീ വേഗതയിലും സഞ്ചരിച്ചു. 10 മണിക്കൂർ കൊണ്ട് മൊത്തം ദൂരവും സഞ്ചരിച്ചാൽ ആകെ ദൂരം എത്ര?
A. 500 B. 600 C. 700 D. 800
69. അച്ഛ െൻറയും മക െൻറയും വയസ്സ് തമ്മിലുള്ള അനുപാതം 3:1 ആണ് . 15 വർഷത്തിനുശേഷം അച്ഛ െൻറ വയസ്സി െൻറ പകുതിയാണ് മക െൻറ വയസ്സ് എങ്കിൽ അച്ഛ െൻറ ഇപ്പോഴത്തെ വയസ്സ് എത്ര?
A. 40 B. 45 C. 50 D. 55
70. 5 ആളുകൾ വരിവരിയായി നടന്നുപോവുന്നു. സീതയുടെ പിറകിൽ രമ ഉണ്ട് . രമയുടെ മുമ്പിൽ രമണി ഉണ്ട് . രമണിയുടെ മുമ്പിൽ രാധ ഉണ്ട് . വനജ, സീതയുടെ പിറകിലും ഉണ്ട് . പക്ഷേ, വനജ രാധയുടെ മുന്നിലും ആണുള്ളത് . പിറകിൽനിന്ന് വനജയുടെ സ് ഥാനം എത്ര?
A. 2 B. 3 C. 4 D. 1
71. He puts out the lamp എന്നതി െൻറ ശരിയായ തർജമ എന്താണ് ?
A. അവൻ വിളക്ക് തെളിച്ചു B. അവൻ വിളക്ക് വെളിയിൽ വെച്ചു C. അവൻ വിളക്ക് പുറത്തെറിഞ്ഞു D. അവൻ വിളക്കണച്ചു.
72. ‘അവൾ ഉറങ്ങുന്നു’. ഇവിടെ അടിവരയിട്ട ക്രിയ.
A. അകർമകം B. സകർമകം C. കാരിതം D. അകാരിതം.
73. ശരിയായ പദം തെരഞ്ഞെടുക്കുക.
A. പച്ചാത്തലം B. പച്ഛാത്തലം C. പഛ് ഛാത്തലം D. പശ്ചാത്തലം.
74. നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് !’ ആരുടെ വരികൾ.
A. സച്ചിദാനന്ദൻ B. കക്കാട് C. കടമ്മനിട്ട D. അയ്യപ്പപ്പണിക്കർ.
75. ‘കുടിയൊഴിക്കൽ’ എന്ന കൃതിയുടെ കർത്താവാര് ?
A. ചങ്ങമ്പുഴ B. ഇടശ്ശേരി C. വൈലോപ്പിള്ളി D. പി. കുഞ്ഞിരാമൻ നായർ.
76. കൺ + നീർ = കണ്ണീർ. ഇൗ പദത്തിലെ സന്ധി?
A. ആദേശം B. ആഗമം C. ദിത്വം D. ലോപം.
77. ‘കർപ്പൂര മഴ’. സമാസമേതാണ് ?
A. തൽപ്പുരുഷൻ B. ദ്വന്ദ്വൻ C. അവ്യയീ ഭാവൻ D. ബഹു വ്രീഹി.
78. ശരിയല്ലാത്ത പ്രയോഗമേത് ?
A. സമ്മേളനത്തിന് മുന്നൂറോളം പേർ ഉണ്ടായിരുന്നു. B. സമ്മേളനത്തിൽ ഏകദേശം മുന്നൂറോളം പേർ ഉണ്ടായിരുന്നു. C. സമ്മേളനത്തിൽ ഏകദേശം മുന്നൂർ പേർ ഉണ്ടായിരുന്നു. D. സമ്മേളനത്തിന് മുന്നൂറു പേർ ഉണ്ടായിരുന്നു.
79. കേരള പാണിനി’ എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
A. കേരളവർമ B. എ.ആർ. രാജരാജ വർമ C. കുഞ്ഞിക്കുട്ടൻ തമ്പുരാൻ D. ചാത്തുക്കുട്ടി മന്നാടിയാർ.
80. മലയാള ഭാഷക്കില്ലാത്തത് ?
A. ഏകവചനം B. ബഹുവചനം C. ദ്വിവചനം D. പൂജക ബഹുവചനം.
81. They don't work hard, ___
A. don't they? B. do they? C. are they? D. aren't they?
82. Richard has been the captain of the team ___ 2000
A. for B.are C. since D. around.
83. Joseph _____ to live here in 1995.
A. came B. has come C. have come D. had come.
84. Leela and Reena are the sisters _____ love everybody.
A. whom B. who C. which D. whose.
85. Have you read any good novels ____?
A. hardly B. mostly C. lately D. lastly.
86. As soon as the final bell was given, the children ___ home?
A. rush B. rushing C. will rush D. rushed.
87. It was raining heavily all ___ the day.
A. over B. about C. through D. out.
88. Being a goal down, the Indian team started an all _____ attack.
A. through B. in C. out D. tell.
89. The correctlyspelt word is.
A. accommodation B.acommodation C. accommadation D. acommodation
90. The Synonym of 'obstinate' is
A. exact B. strange C. stern D. stubborn.
91. The antonym of acquit is
A. defeat B. relax C. condemn D. indigenous.
92. 'People always admire this portrait' is the active
form of ____
A. This portrait was always admired B. This portrait admired always by people C. This portrait has been always admired D. This portrait is always admired.
93. ‘Gas’ is to ‘gaseocis’ as ‘water’ is to
A. aqueous B. Fluid C. Liquid D. Liquor.
94. One of my pencils ____fallen of.
A. having B. have C. are D. has
95. I wish I ____ Ali's mobile number.
A. knew B. knowing C. known D. knows.
96. The adjective of 'obey' is.
A. obedience B. obediently C. obeisance D. obedient.
97. Slow and steady ___ the race.
A. is winning B. are winning C. win D. wins.
98. In which part of the sentence is the mistake?
A. we have (a)/ a garden (b) / at the backside (c)/ of the house (d).
99. She is ___ untidy girl.
A. very B. a C. the D. an.
100. This room is _____ larger than the other.
A. A. much B.many C. very D. more.
തയാറാക്കിയത്: വിജീഷ് പി.പി
(Mob: 9745245076, vijeeshpp1@gmail.com)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.