1. ബാസ്കറ്റ് ബാൾ കളിയിൽ ഒരു ടീമിൽ എത്രപേരുണ്ടാവും ? A. 9 B. 5 C. 11 D. 7 2. താഴെ കൊടുത്തിരിക്കുന്നവരിൽ െഎ.എൻ.സി യുടെ മൂന്നാമത്തെ വനിത പ്രസിഡന്‍റ് ആരാണ്? A. ആനിബസൻറ് B. നെല്ലിസെൻ ഗുപ്ത C. സരോജിനി നായിഡു D. ഇന്ദിര ഗാന്ധി 3. രാജ്യസഭയുടെ ഇപ്പോഴത്തെ ചെയർമാൻ ആരാണ് ? A. നജ്മ ഹെപ്ത്തുള്ള B. മീരാകുമാർ C. സുജാത മനോഹർ D. ഹാമിദ് അൻസാരി 4. ആറ്റം ബോംബിെൻറ പിതാവാരാണ് ?
A. ഒാേട്ടാഹാൻ B. ഹോമി ജെ. ബാബ C. എേഡ്വഡ് ടെല്ലർ D. ഒാപ്പൺ ഹെയ്മർ 5. മേയ് 31 എന്ത് ദിനമാണ് ? A. ഒാസോൺ ദിനം B. വൃദ്ധ ദിനം C. പുകയില വിരുദ്ധ ദിനം D. ജനസംഖ്യാദിനം 6. കേന്ദ്രമന്ത്രിസഭയിൽ അംഗമായ ആദ്യ വനിതയാര് ? A. ഇന്ദിര ഗാന്ധി B. വിജയലക്ഷ്മി പണ്ഡിറ്റ് C. രാജ്കുമാരി അമൃത് കൗർ D. സരോജിനി നായിഡു 7. ശുദ്ധമായ സ്വർണം എത്ര കാരറ്റാണ് ? A. 22 കാരറ്റ് B. 24 കാരറ്റ് C. 916 കാരറ്റ് D. .916 കാരറ്റ്
8. ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള പത്രം ഏതാണ് ? A. ഹിന്ദുസ്ഥാൻ ടൈംസ് B. മാതൃഭൂമി C. ബോംബെ സമാചാർ D. ടൈംസ് ഒാഫ് ഇന്ത്യ 9. ‘‘വന്ദേ മാതരം’’ -നമ്മുടെ ദേശീയ ഗീതത്തിെൻറ കർത്താവ് ആരാണ്? A. B. ബങ്കിംചന്ദ്ര ചാറ്റർജി B. രവീന്ദ്രനാഥ് ടാഗോർ C. ഠാകുർ സിങ് D. കാളിദാസൻ 10. ‘‘ഇന്ത്യ ഇൻ ദ ന്യൂമില്ലേനിയം’’ എന്ന കൃതി രചിച്ചതാരാണ് ? A. ശശി തരൂർ B. എ.പി.ജെ C. നെഹ്റു D. പി.സി. അലക്സാണ്ടർ
11. ‘ക്രോണ’ എന്നത് ഏത് രാജ്യത്തിന്‍റെ നാണയമാണ് ? A. ഗ്രീസ് B. ഹംഗറി C. േനാർവേ D. സ്പെയിൻ 12. ആരയിൽ 1857 ലെ ലഹള നയിച്ചത് ആരാണ് ? A. ഝാൻസി റാണി B. മൗലവി അഹമ്മദുല്ല C. ബഹാദൂർ ഖാൻ D. കൻവർ സിങ് 13. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായത് എപ്പോൾ ? A. 1856 B. 1857 C. 1859 D. 1858 14. ‘ദേശീയ ദുരന്തം’ എന്ന് സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്?
A. 1921 ലെ മാപ്പിള ലഹള B. 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊല C. നാവിക കലാപം D. ഗാന്ധി-ഇർവിൻ ഉടമ്പടി 15. ‘ആർക്കിയോളജിക്കൽ സർവേ ഇന്ത്യ’ സ്ഥാപിച്ചതാരാണ്? A. അലക്സാണ്ടർ കണ്ണിങ് ഹാം B. കഴ്സൺ പ്രഭു C. ഡൊറോസിയോ D. വില്യം ജോൺസ് 16. ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചതാരാണ് ? A. നെഹ്റു B. കാർട്ടൂണിസ്റ്റ് ശങ്കർ C. ജി. ശങ്കരൻ പിള്ള D. കുമാരനാശാൻ 17. ബാങ്കുകൾ ദേശസാത്കരിച്ച പ്രധാനമന്ത്രി ആരാണ് ? A. ഇന്ദിര ഗാന്ധി B. നെഹ്റു C. ദേശായ് D. ലാൽ ബഹദൂർ ശാസ്ത്രി 18. 1945 ആഗസ്റ്റ് ആറിന് ഹിരോഷിമയിൽ വർഷിച്ച ബോംബിന്‍റെ പേരെന്ത് ? A. ലിറ്റിൽ ബോയ് B. ഫാറ്റ്മാൻ C. കിങ് D. മിനിസ്റ്റർ 19. സൈന്ധവ നാഗരികതയിലെ ജനങ്ങൾക്ക് പരിചിതമല്ലാതിരുന്ന ലോഹം ? A. െവങ്കലം B. ചെമ്പ് C. വെള്ളി D. ഇരുമ്പ് 20. അന്താരാഷ്ട്ര വനിത വർഷം ? A. 1975 B. 1967 C. 1968 D. 1991 21. റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ സ്ഥാപിതമായ വർഷം ? A. 1947 B. 1935 C. 1948 D. 1939 22. ഷേർഷായുടെ യഥാർഥ പേരെന്ത് ? A. ഫൈസി B. ബഹദൂർ C. ഖുറം D. ഫരീദ് 23. സംഗീത ഉപകരണങ്ങൾക്ക് പ്രസിദ്ധമായ സ്ഥലമേത് ? A. സിന്ധ്രി B. മദ്രാസ് C. തഞ്ചാവൂർ D. മുംബൈ 24.‘സൈലൻറ് വാലി’ ഏത് ജില്ലയിലാണ് ? A. പാലക്കാട് B. ഇടുക്കി C. പത്തനംതിട്ട D. വയനാട് 25. ഹുയാൻ സാങ് ഇന്ത്യ സന്ദർശിച്ചത് ആരുടെ കാലഘട്ടത്തിലാണ് ? A. ഹർഷ വർധൻ B. സമുദ്ര ഗുപ്തൻ C. ചന്ദ്രഗുപ്ൻ-I D. വിക്രമാദിത്യൻ 26. പൗരന്‍റെ മൗലിക കടമകൾ ഏത് വകുപ്പിലാണുള്ളത് ? A. 51ാം വകുപ്പ് B. 51-A വകുപ്പ് C. 52ാം വകുപ്പ് D. 57 ാം വകുപ്പ് 27. പ്രത്യുൽപാദന വ്യവസ്ഥക്ക് ആവശ്യമായ വിറ്റമിൻ ഏതാണ് ? A. വിറ്റമിൻ-E B. വിറ്റാമിൻ A C. വിറ്റാമിൻ K D. വിറ്റാമിൻ C 28. ഇരുമ്പിനെ സൂചിപ്പിക്കുന്ന പ്രതീകം എന്താണ് ? A. He B. Fe C. Ie D. Hg 29. 1897ലെ INC സമ്മേളനം നടന്ന ‘അമരാവതി’ എവിടെയാണ് ? A. മഹാരാഷ്ട്ര B. ആന്ധപ്രദേശ് C. തെലങ്കാന D. തമിഴ്നാട് 30. ‘മലബാർ മാന്വൽ’ രചിച്ചത് ആരാണ് ? A. ആർതർ വെല്ലസ്ലി B. റിച്ചാർഡ് വെല്ലസ്ലി C. കുമാരനാശാൻ D. വില്യം ലോഗൻ 31. ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങളിൽപെടാത്തത് ഏതാണ് ? A. ശൃംഗേരി B. പുരി C. കേദാർനാഥ് D. ബദരീനാഥ് 32. ‘‘കൂനൻ കുരിശ്’’ സത്യം നടന്ന വർഷം ? A. 1599 B. 1653 C. 1623 D. 1663 33. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ രണ്ടാം മുസ്ലിം പ്രസിഡന്‍റാര് ? A. ബദറുദ്ദീൻ തിയാബ്ജി B. R.M. സയാനി C. F. മേത്ത D. മുഹമ്മദലി 34. വാസ്കോഡഗാമയുടെ കൂെട വന്നവരിൽ പലരും കപ്പൽ യാത്രക്കിടയിൽ മരിച്ചുപോയിരുന്നു. കാരണമെന്തായിരുന്നു ? A. െഡങ്കിപ്പനി B. മലമ്പനി C. കൊടുങ്കാറ്റ് D. വിറ്റമിൻ ഡിയുടെ അഭാവം 35. ബംഗാൾ വിഭജനം എന്ന ആശയം ബ്രിട്ടീഷുകാർക്ക് നൽകിയ ഉദ്യോഗസ്ഥൻ ? A. വില്യം ബേഡ് B. കഴ്സൺ പ്രഭു C. ലിറ്റൺ D. റിപ്പൺ 36. പാലക്കാട് രാജാവിന്‍റെ കൊച്ചുമകനായി ജനിച്ച് കേരളത്തിലെ സാമൂഹിക പരിഷ്കർത്താവായി മാറിയ വ്യക്തി ? A. സി. കേശവൻ B. കെ. കേളപ്പൻ C. കെ.പി. കേശവമേനോൻ D. ടി.കെ. മാധവൻ 37. രാഷ്ട്രഗുരു എന്ന് അറിയപ്പെടുന്നതാര് ? A. നവ്റോജി B. ടാഗോർ C. ദേവനാരായണൻ അഗ്നിഹോത്രി D. എസ്.എൻ. ബാനർജി 38. ആധുനിക കേരളത്തിൽ ഭരണം നടത്തുകയും ഫ്രഞ്ചുകാരോട് െഎക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത വ്യക്തി ? A. മാർത്താണ്ഡ വർമ B. പഴശ്ശിരാജ C. കാർത്തിക തിരുനാൾ D. ടിപ്പുസുൽത്താൻ 39. കൃത്രിമമായി നിർമിച്ച ആദ്യ റബർ ഏത് ? A. നൈലോൺ B. ഫ്രീയോൺ C. റയോൺ D. നിയോപ്രിൻ 40. ‘മംഗൾ പാണ്ഡെ ദ റൈസിങ്’ എന്ന സിനിമ സംവിധാനം ചെയ്തതാര് ? A. കേദൻ മേത്ത B. കബീർ ഖാൻ C. മീരാനായർ D. മനോജ് ശ്യാമളൻ 41. ഇറോം ശർമിള ഏത് സംസ്ഥാനത്തെ വനിതയാണ് ? A. സിക്കിം B. അസം C. അരുണാചൽ പ്രദേശ് D. മണിപ്പൂർ 42. ‘അന്നം പുണ്യം’ പദ്ധതി ആവിഷ്കരിച്ച കേരളത്തിലെ ജില്ല ? A. തിരുവനന്തപുരം B. കോഴിക്കോട് C. ആലപ്പുഴ D. പത്തനംതിട്ട 43. എല്ലാ ജില്ലകളിലും നിർഭയ ഷെൽട്ടറുകൾ തുടങ്ങാൻ തീരുമാനിച്ച സംസ്ഥാനം ? A. മധ്യപ്രദേശ് B. ഉത്തർപ്രദേശ് C. ഗുജറാത്ത് D. കേരളം 44. കൃഷി മന്ത്രിസഭ രൂപവത്കരിച്ച ആദ്യ സംസ്ഥാനം ഏത് ? A. ബിഹാർ B. സിക്കിം C. മധ്യപ്രദേശ് D. ഉത്തർപ്രദേശ് 45. വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനമേതാണ് ? A. ബിഹാർ B. ഗുജറാത്ത് C. സിക്കിം D. പഞ്ചാബ് 46. 2017 ലെ ആസ്ട്രേലിയൻ ഒാപൺ ടെന്നിസ് പുരുഷ ചാമ്പ്യനാരാണ് ? A. ദ്യോകോവിച്ച് B. നദാൽ C. ഫെഡറർ D. വാവ്റിങ്ക 47. കേന്ദ്ര വനിത കമീഷൻ അധ്യക്ഷ ആരാണ് ? A. ജയന്തി പട്നായിക് B. റോസക്കുട്ടി C. സിന്ധുശ്രീ D. ലളിത കുമാരമംഗലം 48. കേന്ദ്ര മുഖ്യ വിവരാവകാശ കമീഷണർ ആര്? A. H.L. ദത്തു B. ജയ് ശങ്കർ C. R.K. മാത്തൂർ D. ബംബാവാല 49. സംസ്ഥാന ഇലക്ഷൻ കമീഷണർ ആര് ? A. വി. ഭാസ്കരൻ B. നളിനി നെറ്റോ C. രാമചന്ദ്രൻ നായർ D. വിജയാനന്ദ് 50. ‘ഗാന്ധിയൻ കമ്യൂണിസ്റ്റ്’ എന്നറിയെപ്പട്ട വ്യക്തിയാര് ? A. K.B. മേനോൻ B. E.M.S. നമ്പൂതിരിപ്പാട് C. വി.ടി. ഭട്ടതിരിപ്പാട് D. ടി.കെ. മാധവൻ 51. Antonym of reveal A. hinter B. hate C. hike D. hide 52. Before I reached the theatre the tickets .....................? A. were sold out B. had been sold out C. has been sold out D. will be sold out 53. ‘People all over the world Speak English’ is the active form of A. English has been Spoken all over the world B. People are Spoken by English C. English is Spoken all over the world D. English was Spoken all over the world. 54. Babu, ........ parents are both teachers, won First prize in the competetion ? A. his B. of whose C. whom D. whose 55. The terrorist blew............ the bridge A. off B. up C. at D. in 56. It ....... since eight O’ Clock this morning A. has been raining B. is rining C. was raining D. rained 57. Opposite of transparent is ? A. observe B. obtuse C. opaque D. translucent 58. The wrongly spelt word is A. Psyche B. Janus C. Appolo D. Juno 59. IF winter comes can ....... be for behind A. autumn B. summer C. the monsoons D. spring 60. She enjoys ....... to his stories A. to listen B. listens C. listening D. to listening 61. Which part of the following sentence is incorrect ? A. The darkness B. prevented us C. to see D. the obstruction 62. Alladin had..... wonderful lamp A. very B. a C. the D. an 63. The synonym of enormous is A. unsteady B. heavy C. huge D. right 64. The candidate was eager .... for an interview A. to call B. to be called C. for calling D. to called 65. He neither drinks ....... smokes A. and B. nor C. but D. or 66. The match ........ this morning A. was playing B. is being played C. is playing D. playing 67. please ask...... A. whether the train is likely to be late B. whether the train likely to be late C. whether the train was likely to be late D. whether was the train likely to be late 68. The foreigner had ..... get foot on the street when he was knocked down by a car. A. as soon as B. almost C. hardly D. no sooner 69. Every body wanted to stay longer A. didn't they? B. did they? C. didn't he? D. did he? 70. when the minister ...... the function started A. arrived B. arrive C. arriving D. arrival 71. അച്ഛന് മകന്‍റെ വയസ്സിനെക്കാൾ നാലിരട്ടി വയസ്സുണ്ട്. 30 വർഷത്തിന് ശേഷം അച്ഛന്‍റെ പകുതി വയസ്സായിരിക്കും മകന്. എന്നാൽ, അച്ഛന്‍റെ ഇപ്പോഴത്തെ വയസ്സ് എത്രയാണ് ? A. 60 B. 50 C. 48 D. 64 72. സംഖ്യാശ്രേണിയിലെ അടുത്തപദം എഴുതുക, 1, 7, 17, 31 ......... A. 47 B. 51 C. 52 D. 49 73. ROAD എന്ന വാക്ക് കോഡുപയോഗിച്ച് URDG എന്നെഴുതാം. അതേ കോഡുപയോഗിച്ച് SWAN എന്ന വാക്ക് എങ്ങനെ എഴുതാം ? A. VZDQ B. VXDQ C. UXDQ D. VZCP 74. ആദ്യത്തെ 15 എണ്ണൽ സംഖ്യകളുടെ തുക ...... ആണ് A. 100 B. 110 C. 120 D. 140 75. 1 + 1/10 + 1/100 + 1/1000 എന്നതിന്‍റെ ദശാംശ രൂപം എത്രയാണ് ? A. 1.001 B. 1.101 C. 1.111 D. 0.111 76. x + 1/x = 2 ആയാൽ x2+1/x2 ന്‍റെ വില കാണുക ? A. 4 B. 2 C. 6 D. 8 77. അക്ഷരശ്രേണി പൂരിപ്പിക്കുക. AJS, CLU, ENN, ......... A. FOX B. GPY C. HQZ D. FPZ 78. √64 = 4n ആയാൽ nന്‍റെ വില കാണുക ? A. 1/5 B. 3/5 C. 2/5 D. 4/5 79. 90 km/hr എന്നത് എത്ര m/sec ആണ് ? A. 25 B. 30 C. 35 D. 40 80. P ഒരു ജോലി 12 ദിവസംകൊണ്ട് തീർക്കും. അതേ ജോലി തീർക്കാൻ Q വിന് 4 ദിവസവും Rന് 6 ദിവസവും വേണമെങ്കിൽ P, Q, R എന്നിവർ ഒരുമിച്ച് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്ത് തീർക്കും ? A. 2 B. 4 C. 1/2 D. 1 81. മൂന്ന് പേർ ജോലി ചെയ്ത് കിട്ടിയ പ്രതിഫലത്തിന്‍റെ 30 ശതമാനം മൂന്നാമനുള്ളതാണ്. ആകെയുള്ള പ്രതിഫലത്തിൽ പകുതി ഒന്നാമനും മൂന്നാമനും കൂടിയുള്ളതാണ്. രണ്ടാമന്‍റെ പങ്ക് 30 രൂപയാണെങ്കിൽ ഒന്നാമന്‍റെ പങ്ക് എത്രയാണ് ? A. 50 B. 37.50 C. 30 D. 40 82. 23x5^12÷3+20 കാണുക ? A. 51/3 B. 121 C. 91 D. 131 83. കോഴിക്കോട്ട് നിന്ന് പാലക്കാേട്ടക്ക് 45 മിനിറ്റ് ഇടവിട്ടാണ് ബസുകൾ പുറപ്പെടുന്നത്. ഒരാൾക്ക് അന്വേഷണ വിഭാഗത്തിൽനിന്ന് കിട്ടിയ വിവരം ഇങ്ങനെയാണ്. ‘‘ അവസാന ബസ് 15 മിനിറ്റ് മുമ്പാണ് പോയത്. അടുത്ത ബസ് 5.15ന് പുറപ്പെടും. എന്നാൽ , അന്വേഷണവിഭാഗം ആ മറുപടി നൽകിയത് എത്ര മണിക്കായിരുന്നു ? A. 4.30 B. 4.15 C. 4.45 D. 5.00 84. ഒരു സിലിണ്ടറിന്‍റെ റേഡിയസ് 10 മീറ്ററും ഉന്നതി 14 മീറ്ററും ആയാൽ അതിന്‍റെ വക്രമുഖ വിസ്തീർണം എത്രയാണ് ? A. 550 B. 960 C. 332 D. 880 85. 71/2 x 31/4 ---–71/2 x 21/4 ക്രിയ ചെയ്യുക. A. 51/4 B. 31/4 C. 41/4 D. 71/2 86. ഏറ്റവും ചെറിയ ഭിന്നസംഖ്യ ഏതാണ് ? A. 3/5 B. 5/0 C. 4/7 D. 7/8 87. രണ്ടു സംഖ്യകൾ 3:2 എന്ന അനുപാതത്തിലാണ്. അവയോട് നാലുവീതം കൂട്ടിയപ്പോൾ അനുപാതം 7:5 ആയാൽ ചെറിയസംഖ്യ ഏതാണ് ? A. 8 B. 35 C. 20 D. 16 88. ഒരു സംഖ്യയുടെ 20 ശതമാനത്തിൽനിന്ന് ആ സംഖ്യയുടെ 15 ശതമാനം കുറച്ചാൽ 16 ആണെങ്കിൽ സംഖ്യ എത്രയാണ്? A. 80 B. 240 C. 300 D. 320 89. (a+b)2 = (a-b)2; a=2 എങ്കിൽ b എത്രയാണ് ? A. 0 B. 1 C. 2 D. 3 90. വ്യത്യസ്തമായ രചനയേത് ? A. ചെമ്മീൻ B. ഇന്ദുലേഖ C. അവകാശികൾ D. കാട് 91. പദങ്ങളുടെ അർഥം കാണിക്കുന്നവക്ക് പറയുന്ന പേരെന്ത് ? A. പ്രത്യയം B. ഗതി C. അവ്യയം D. പ്രകൃതി 92. ‘ജിന്ന്’ എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളം സ്വീകരിച്ചത് ? A. ഫ്രഞ്ച് B. അറബി C. ഹിന്ദി D. പേർഷ്യൻ 93. ‘Self help is the best help’ എന്നതിന് സമാനമായ പഴഞ്ചൊല്ല് ? A. തനിക്ക് താനും പുരക്ക് തൂണും B. തേടിയ വള്ളി കാലിൽ ചുറ്റി C. ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട D. ആളേറെ പോകുന്നതിൽ നന്ന് താനേറെ പോവുന്നത്. 94. ‘‘കഞ്ജുബാണൻ തന്‍റെ പട്ടം കെട്ടിയ രാജ്ഞി പോലൊരു മഞ്ജുളാംഗിയിരിക്കുന്നു മതി മോഹിനി’’. അലങ്കാരം എന്ത് ? A. ഉപമ B. രൂപകം C. ഉൽപ്രേക്ഷ D. രൂപകാതിശയോക്തി 95.‘കടങ്കഥ’ എന്നത് പിരിച്ചെഴുതുന്നത് ? A. കട+കഥ B. കടം+കഥ C. കട+ങ്കഥ D. കടം+ങ്കഥ 96. കൂനുള്ള എന്നർഥം വരുന്ന വാക്ക് ഏതാണ് ? A. മന്ധര B. മന്തര C. മന്ദര D. മന്ഥര 97. താഴെ കൊടുത്തിരിക്കുന്നവയിൽ ഉത്തമപുരുഷന് ഉദാഹരണം ഏതാണ് ? A. നീ B. അവൾ C. ഞാൻ D. താങ്കൾ 98. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രയോഗം ഏതാണ് ? A. കേമത്വം B. മഹത്വം C. സ്വത്വം D. ഭോഷത്വം 99. വെൺ + ചാമരം = വെഞ്ചാമരം. ഇവിടെ സന്ധിയേതാണ് ? A. ലോപം B. ആദേശം C. ദ്വിത്വം D. ആഗമം 100. ‘നിയോജക പ്രകാര’ത്തിന് ഉദാഹരണമേതാണ് ? A. വരെട്ട B. വരണം C. വരാം D. വരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.