കേരള പി.എസ്.സി 19 തസ്തികകളിലായി വിവിധ ഒഴിവുകളിേലക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളുടെ എണ്ണവും താഴെ പറയുന്നു:
ചീഫ് (അഗ്രികൾചർ): ഒരു ഒഴിവ്, ചീഫ് (സോഷ്യൽ സർവിസസ്): ഒരു ഒഴിവ്, െലക്ചറർ ഇൻ കമ്പ്യൂട്ടർ സയൻസ് (അഞ്ച് ഒഴിവ്), ടെലിഫോൺ ഒാപറേറ്റർ: രണ്ട് ഒഴിവ്, സ്റ്റെനോഗ്രാഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്, ആയുർവേദ തെറപ്പിസ്റ്റ്: 21 ഒഴിവ്, നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ബയോളജി (ജൂനിയർ): ഒരു ഒഴിവ്, സീനിയർ െലക്ചറർ ഇൻ െഡർമറ്റോളജി ആൻഡ് വെനെറോളജി: ഒരു ഒഴിവ്, സീനിയർ െലക്ചറർ ഇൻ ഒാർത്തോപീഡിക്സ്: രണ്ട് ഒഴിവ്, സീനിയർ െലക്ചറർ ഇൻ പീഡിയാട്രിക്സ്: ഒരു ഒഴിവ്, സീനിയർ െലക്ചറർ ഇൻ റേഡിയോഡയഗ്നോസിസ്: ഒരു ഒഴിവ്, സീനിയർ െലക്ചറർ ഇൻ ട്യൂബർകുലോസിസ് ആൻഡ് റെസ്പിറേറ്ററി മെഡിസിൻ (പൾമനറി മെഡിസിൻ): ഒരു ഒഴിവ്, െലക്ചറർ ഇൻ കമ്പ്യൂട്ടർ സയൻസ്: മൂന്ന് ഒഴിവ്, െലക്ചറർ ഇൻ ഫിസിക്സ്: രണ്ട് ഒഴിവ്, െലക്ചറർ ഇൻ ഉർദു: ഒരു ഒഴിവ്, ലോവർ ഡിവിഷൻ ക്ലർക്ക്: ഒരു ഒഴിവ്, ഫാർമസിസ്റ്റ് ഗ്രേഡ് II(ആയുർവേദ): ഒരു ഒഴിവ്, കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ഗ്രേഡ് II: 15 ഒഴിവ്, ലോവർ ഡിവിഷൻ ക്ലർക്ക്: രണ്ട് ഒഴിവ്.
ജൂൈല 19ന് രാത്രി 12 മണിവരെ അപേക്ഷിക്കാം. www.keralapsc.gov.inൽ One Time Registration വഴിയാണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.