ചാ​ൾ​സ് ബേ​ബി

പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

പ​റ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി ഒ​ട്ടു​പാ​റ ക​ല്ലൂ​ട്ടു​കു​ഴി വീ​ട്ടി​ൽ ചാ​ൾ​സ് ബേ​ബി​യെ​യാ​ണ് (23) പു​ത്ത​ൻ​വേ​ലി​ക്ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി​യാ​ണ് പ്ര​തി ഉ​പ​ദ്ര​വി​ച്ച​ത്.

Tags:    
News Summary - harassment case Youth under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.