ഷ​മീ​ർ

തമിഴ്​നാട്​ സ്വദേശിയെ കുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു

ക​ള​മ​ശ്ശേ​രി: ട്യൂ​ബ് ലൈ​റ്റ് പൊ​ട്ടി​ച്ച് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കൂ​നം​തൈ ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ദി​ൻ​ഡി​ക്ക​ൽ സ്വ​ദേ​ശി ഷ​ൺ​മു​ഖ​വേ​ലി​നെ (40) കു​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി ഷ​മീ​റി​നെ​യാ​ണ്​ (38) ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യ്ക്ക് ഇ​ട​പ്പ​ള്ളി ടോ​ൾ ജ​ങ്​​ഷ​നി​ലാ​ണ് സം​ഭ​വം. ഷ​ൺ​മു​ഖ​വേ​ൽ മാ​താ​വു​മൊ​ത്ത് തൊ​ഴി​ൽ തേ​ടി നി​ൽ​ക്ക​വെ ഉ​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Man arrested for attack Tamil Nadu native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.