മു​ഹ​മ്മ​ദ്

നി​ഷാ​ന്ത്

തോക്ക് ചൂണ്ടി അപായപ്പെടുത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ

ക​രു​വാ​ര​കു​ണ്ട്: കാ​റി​ടി​പ്പി​ച്ചും തോ​ക്കു​ചൂ​ണ്ടി​യും അ​പാ​യ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​രു​വാ​ര​കു​ണ്ട് പു​ന്ന​ക്കാ​ട് കു​പ്പൂ​ത്ത് മു​ഹ​മ്മ​ദ് നി​ഷാ​ന്തി​നെ​യാ​ണ് (47) ക​രു​വാ​ര​കു​ണ്ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ സി.​കെ. നാ​സ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ന്ന​ക്കാ​ട് വ​ട്ട​മ​ണ്ണി​ൽ നി​സാ​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

നി​സാ​മും സു​ഹൃ​ത്ത് അ​ബ്ദു​ൽ റ​സാ​ഖും ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് പു​ന്ന​ക്കാ​ട് നി​ൽ​ക്കു​ന്ന​തി​ടെ പ്ര​തി ഇ​രു​വ​ർ​ക്കും നേ​രെ കാ​റി​ടി​പ്പി​ച്ചു​ക​യ​റ്റി അ​പാ​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. നി​സാ​മി​ന് നേ​രെ തോ​ക്കു​ചൂ​ണ്ടി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പ്ര​തി​യെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. 

Tags:    
News Summary - murder attempt; accused arrested in karuvarakkund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.