മയക്കുമരുന്ന് ഗുളികളുമായി യുവാവ് പിടിയിൽ

തോ​പ്പും​പ​ടി: 50 നൈ​ട്രോ​സെ​പാം ഗു​ളി​ക​ളു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. രാ​മേ​ശ്വ​രം വി​ല്ലേ​ജി​ൽ ക​ഴു​ത്തു​മു​ട്ട് ചൂ​ലെ​ഴു​ത്ത് പ​റ​മ്പ്, ചി​ല്ലാ​യി മ​ഠ​ത്തി​ൽ റി​ൻ​സ​നാ​ണ്​ (31) പി​ടി​യി​ലാ​യ​ത്.

Tags:    
News Summary - Youth arrested with drug pills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.