അബു ഇരിങ്ങാട്ടിരിയുടെ പുസ്തകപ്രകാശനവും പ്രവാസി സംഗമവും വെള്ളിയാഴ്ച

മലപ്പുറം: അബു ഇരിങ്ങാട്ടിരിയുടെ ‘സ്ഫടിക ജലത്തിലെ പരൽ മീനുകൾ’ പ്രവാസ ഓർമപ്പുസ്തകത്തി​െൻറ പ്രകാശനവും പ്രവാസി സംഗമവും ഡിസംബർ 22 വെള്ളിയാഴ്ച്ച നാലു മണിക്ക് മലപ്പുറം കലയാളം ഓഡിറ്റോറിയത്തിൽ നടക്കും. ഹനീഫ കൊച്ചനൂർ പ്രകാശനം നിർവഹിക്കും.

‘മടങ്ങിയെത്തിയവൻറെ പരിദേവനങ്ങൾ’ എന്ന വിഷയത്തിൽ എ.പി. അഹമ്മദ് പ്രഭാഷണം നടത്തും. ഒ.എം കരുവാരക്കുണ്ട്, സി.കെ. ഹസൻ കോയ, വി.പി. ഷൗക്കത്തലി, അഡ്വ. ടി.പി.രാമചന്ദ്രൻ, ആർട്ടിസ്റ്റ് സഗീർ, ഉസ്മാൻ ഇരുമ്പുഴി, ഡോ. അലി അക്ബർ, ഗോപി നെടുങ്ങാടി, മുഹ്‌സിൻ കബീർ, രാജൻ കരുവാരക്കുണ്ട് തുടങ്ങിയവർ പങ്കെടുക്കും.

Tags:    
News Summary - Abu Iringattiri book release Pravasi Sangam on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT