സജയ് കെ.വിയുടെ അവതാരികയിൽ ഈവർഷത്തെ യുവധാര പുരസ്കാരത്തിന് അർഹമായ ചിത്രകാരൻ ഉൾപ്പെടെ 40 കവിതകളുടെ സമാഹാരമാണ് യഹിയ മുഹമ്മദിന്റെ നാർസിസസ് എന്ന സമാഹാരത്തിൽ. പ്രണയത്തെയും ദാമ്പത്യത്തെയും ഈ കാലമുന്നയിക്കുന്ന രാഷ്ട്രീയത്തെയും കുറിച്ചുള്ള എഴുത്തുകൾ ഇതിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.