പി.കെ. പാറക്കടവിന്‍റെ കഥകൾ ഉറുദുവിൽ പുസ്തകമായി

കോഴിക്കോട്: ചെറുകഥാകൃത്ത് പി.കെ. പാറക്കടവിന്‍റെ 'മേഘത്തിന്‍റെ തണൽ' എന്ന പുസ്തകത്തിലെയും മറ്റും കഥകൾ 'ബാദൽ കാ സായ' എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ഹൈദരാബാദിലെ എലിസബത്ത് കുര്യൻ മോണയാണ് ഉറുദുവിലേക്ക് വിവർത്തനം ചെയ്തത്.

ന്യൂഡൽഹിയിലെ എജുക്കേഷണൽ പബ്ലിഷിങ് ഹൗസാണ് പുസ്തകത്തിന്‍റെ പ്രസാധകർ. 

Tags:    
News Summary - pk parakkadavu's stories published in urdu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT