റൈറ്റേഴ്സ് ഫോറത്തിൽ ഇന്ന്
10.00: ശിൽപശാല: മനോജ്ഞം മലയാളം-മനോജ് കളരിക്കൽ
11.30: പുസ്തക പ്രകാശനം: ഒരു വശീഹരമാന മുഖം
12.30: നാലോറ പുരാണം -മുസ്തഫ പെരുമ്പറമ്പത്ത്
2.00: സ്വപ്നഗ്രഹം, ചുമരില്ലാതെ ചിത്രം വരക്കുന്നവർ-ഷാലിമ സച്ചിൻ, ജോംസ് ജോൺ
2.30: ഇതളുകൾ -ലൂക്ക ചെറിയാൻ
3.00: സ്വപ്നങ്ങളിലേക്കൊരു കാതം -ജിനു സ്കറിയ
3.30: ആടണം പോൽ പാടണം പോൽ -ദീപ സുരേന്ദ്രൻ
4.00: വാകപ്പൂക്കൾ -ജയകുമാർ മല്ലപ്പള്ളി
4.30: ബിഗ് ടിക്കറ്റ്, പദച്ചോദി -മൊയ്ദു വി. കണ്ടോത്ത്, ഷാമി കുഞ്ഞിപ്പേരി
5.00: പകൽ അവസാനിക്കുന്നിടം -ശ്രുതി മേലത്ത്
5.30: വിസ്മയിപ്പിക്കുന്ന ദുബൈ, ചില മനുഷ്യർ -കെ.പി. അഷ്റഫ്, റിയാസ് കാട്ടിൽ
6.00: പ്രധാന പ്രണയങ്ങളിലെ താപനില -ഷാജി അസീസ്
6.30: ബുക്കിഷ് എഡിഷൻ 2022
7.00: ജനകോടികളുടെ രാമചന്ദ്രൻ -ബഷീർ തിക്കൊടി
7.35: മണൽ കാറ്റിനും പറയാനുണ്ട് -ദീപ പ്രമോദ്
8.00: കാർണൽ പൊളിറ്റിക്സ്, ഒരു ലസ്ബിയൻ പശു, മെനോപോസ്- ഹണി ഭാസ്കരൻ, ഇന്ദുമേനോൻ, എം.എ. ഷഹ്നാസ്
8.30: ആത്മഭാഷണം -ഷാനവാസ് ഇ.എൽ
9.00: അവധിക്കാല കൂട്ടെഴുത്തുകൾ -106 എഴുത്തുകാർ
9.30: പുസ്തക പ്രകാശനം നടത്തിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം
10.30: ഔഷാര ചിന്തകൾ -രവീന്ദ്രൻ കൈപ്രത്ത്
സീനത്ത് മാറഞ്ചേരി രചിച്ച വെറ്റിലപ്പച്ച കവിത സമാഹാരം ഇറ്റാലിയൻ എഴുത്തുകാരി ഡോ.സെബ്രീന ലെയ്, മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസറിന് നൽകി പ്രകാശനം ചെയ്യുന്നു
ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ബബിത ഷാജിയുടെ 'മസറ' ചെറുകഥ സമാഹാരവും ഷാജി ഹനീഫിന്റെ 'അജ്ഞാതരായ അതിഥിപ്പറവകൾ' എന്ന യാത്രാനുഭവങ്ങളും ചലച്ചിത്ര താരം കോട്ടയം നസീറിന് നൽകി സാഹിത്യകാരൻ കെ.പി. രാമനുണ്ണി പ്രകാശനം ചെയ്യുന്നു
ഹൈദരലി ശിഹാബ് തങ്ങളുടെ ജീവചരിത്രം പ്രതിപാദിക്കുന്ന അറബി ഗ്രന്ഥം 'സീറതു റജുല് ഫീ മസീറതി ശഅബ്' ദുബൈ രാജകുടുംബാംഗം ശൈഖ് മുഹമ്മദ് മക്തൂം ജുമാ അല്‍ മക്തൂം, സാദിഖലി തങ്ങൾക്ക് നൽകി പ്രകാശനം ചെയ്യുന്നു
അബ്ദിയ ഷഫീനയുടെ 'മസ്രയിലെ സുന്ദരി' ലഘു നോവലിന്റെ പ്രകാശനം ഇന്ദു മേനോൻ സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരിക്ക് നൽകി നിർവഹിക്കുന്നു
ഷാർജ പുസ്തകോത്സവത്തിൽ 'നവോത്ഥാനം' മാഗസിൻ സ്പെഷൽ പതിപ്പ് ആസ്റ്റർ ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ സാഹിത്യകാരൻ കെ.പി. രാമനുണ്ണിക്ക് നൽകി പ്രകാശനം ചെയ്യുന്നു
ഡോ. ഉമർ ഫാറൂഖ് എസ്.എൽ.പിയുടെ 'കരുതൽ വേണ്ട കൗമാരം' പുസ്തകം കോട്ടയം നസീറിന് നൽകി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.