പുസ്തക സഞ്ചി

 ചിലയ്ക്കാത്ത പല്ലി

ദു​ബൈ: അ​ക്ബ​ർ ആ​ലി​ക്ക​ര എ​ഴു​തി​യ ചെ​റു​ക​ഥാ സ​മാ​ഹാ​ര​മാ​ണ്​ ‘ചി​ല​യ്ക്കാ​ത്ത പ​ല്ലി’. ഹ​രി​തം ബു​ക്സാ​ണ്‌ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്‌.


പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​ർ അ​നു​ഭ​വി​ക്കു​ന്ന വി​കാ​ര​ങ്ങ​ളെ​യും ചി​ന്ത​ക​ളെ​യും ചെ​റു​ക​ഥ​ക​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്​ ‘ചി​ല​യ്ക്കാ​ത്ത പ​ല്ലി’. ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ ന​വം​ബ​ർ അ​ഞ്ചി​ന്​ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന്​ ​പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യും.

പു​സ്ത​കം: ചി​ല​യ്ക്കാ​ത്ത പ​ല്ലി

ര​ച​യി​താ​വ്​: അ​ക്ബ​ർ ആ​ലി​ക്ക​ര

പ്ര​കാ​ശ​നം: ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന്​

‘​കോ​ൺ​ക​ർ യുവർ ഫി​യ​ർ ടു ​ലീ​ഡ്​ എ ​പ്രോ​സ്പ​റ​സ്​ ആ​ൻ​ഡ്​ ഹാ​പ്പി ലൈ​ഫ്​’

പ്ര​മു​ഖ സൈ​ക്കോ​ള​ജി​സ്റ്റ്​ ഡോ. ​സി​ജി ര​വീ​ന്ദ്ര​ന്‍റെ ‘കോ​ൺ​ക​ർ യുവർ ​ഫി​യ​ർ ടു ​ലീ​ഡ്​ എ ​പ്രോ​സ്പ​റ​സ്​ ആ​ൻ​ഡ്​ ഹാ​പ്പി ലൈ​ഫ്​’ പു​സ്ത​കം ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ ന​വം​ബ​ർ നാ​ലി​ന്​ ശ​നി​യാ​ഴ്ച രാ​ത്രി 10ന്​​ ​പ്ര​കാ​ശ​നം ചെ​യ്യും. സാ​ഹി​ത്യ​സൃ്​​ഷ​ടി എ​ന്ന​തി​ന​പ്പു​റം ഒ​രു അ​കാ​ദ​മി​ക സ്വ​ഭാ​വ​മു​ള്ള ഗ്ര​ന്ഥ​മാ​ണി​ത്. ഐ​വ​റി ബു​ക്സാ​ണ്​ പ്ര​സാ​ധ​ക​ർ.


പു​സ്ത​കം: ‘കോ​ൺ​ക​ർ യു ​ഫി​യ​ർ ടു ​ലീ​ഡ്​ എ ​പ്രോ​സ്പ​റ​സ്​ ആ​ൻ​ഡ്​ ഹാ​പ്പി ലൈ​ഫ്​’

ര​ച​യി​താ​വ്​: ഡോ. ​സി​ജി ര​വീ​ന്ദ്ര​ൻ

പ്ര​കാ​ശ​നം: ശ​നി​യാ​ഴ്ച രാ​ത്രി 10ന്

Tags:    
News Summary - Sharjah International Book Festival-introducing books

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT