ഉ​ഷ ച​ന്ദ്ര​ന്‍റെ അ​ക്കപ്പെ​ണ്ണ്​

ഉ​ഷ ച​ന്ദ്ര​ന്‍റെ ആ​റാ​മ​ത്തെ പു​സ്ത​ക​മാ​യ 'അ​ക്കപ്പെ​ണ്ണ്' നോ​വ​ൽ ഷാ​ർ​ജ പു​സ്ത​ക​മേ​ള​യി​ൽ ന​വം​ബ​ർ മൂ​ന്നി​ന് വൈ​കീ​ട്ട് ആ​റി​ന്​ റൈ​റ്റേ​ഴ്‌​സ് ഫോ​റ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്യും. നി​ത്യ​ജീ​വി​ത​ത്തി​ലെ ആ​ന​ന്ദ​വും വി​ഷാ​ദ​വും ഒ​രേ നാ​ണ​യ​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​ന്ന​പോ​ലെ ഘ​നീ​ഭ​വി​ച്ചു​പോ​യ ക​ഥാ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ലൂ​ടെ​യും മാ​നു​ഷി​ക വി​കാ​ര​ങ്ങ​ളു​ടെ തീ​ക്ഷ്ണ സ​ഞ്ചാ​ര​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന,'അ​ക്കപ്പെ​ണ്ണ്' ആ​ദ്യ​ന്തം പ്ര​ണ​യ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്നു.

വി​കാ​രം കൊ​ണ്ട് വി​വേ​ക​ശൂ​ന്യ​യാ​യി​ത്തീ​രു​ന്ന വി​വാ​ഹി​ത​യാ​യ പെ​ണ്ണി​ന്‍റെ ക​ഥ​യാ​ണി​തെ​ന്ന്​ എ​ഴു​ത്തു​കാ​രി പ​റ​ഞ്ഞു. 

Tags:    
News Summary - Usha Chandran's 'Akkappennu'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT