സ​ന്തോ​ഷ് പി. ​

ചോ​മ്പാ​ല

കർമശ്രേഷ്ഠ പുരസ്കാരം സന്തോഷ് പി. ചോമ്പാലക്ക്

വ​ട​ക​ര: ഉ​ത്ത​ര കേ​ര​ള ക​വി​ത സാ​ഹി​ത്യ​വേ​ദി​യു​ടെ ക​ർ​മ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം സ​ന്തോ​ഷ് പി. ​ചോ​മ്പാ​ല​ക്ക്. ആ​യു​ർ​വേ​ദ ചി​കി​ത്സ രം​ഗ​ത്തെ സം​ഭാ​വ​ന​ക​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 10001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​മു​ക്കാ​ളി റൈ​റ്റ് ചോ​യ്സ് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ഴി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​യി​ഷ ഉ​മ്മ​ർ പു​ര​സ്കാ​രം ന​ൽ​കും. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ക​വി. പി. ​ഭാ​സ്ക​ര​ൻ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണ​വും ആ​യു​ർ​വേ​ദ പ്ര​ഭാ​ഷ​ണ​വും ന​ട​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സോ​മ​ൻ മാ​ഹി, സൗ​മി മ​ട്ട​ന്നൂ​ർ, വി​മ​ല നാ​രാ​യ​ണ​ൻ മു​ക്കാ​ളി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Karmasreshta Award to Santhosh P Chombala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-21 06:53 GMT
access_time 2024-07-21 06:47 GMT