പ​വി​ഴ​ദ്വീ​പി​ൽ വ​രു​മോ കി​ളി​യേ

ഹ​രി​ത​കം നി​റ​ഞ്ഞ നാ​ട്ടി​ലെ കി​ളി​യേ,

നീ ​പ​വി​ഴ​ദ്വീ​പി​ലേ​ക്കൊ​ന്നു പോ​യി​രു​ന്നോ...

പ​വി​ഴ​പ്പു​റ്റ് നി​റ​ഞ്ഞി​ടും പ​ര​വ​താ​നി​പോ​ൽ

വി​രി​ഞ്ഞ മ​ണ​ൽ​ത്തി​ട്ട നീ ​ക​ണ്ടി​രു​ന്നോ...

ഓ​ള​ങ്ങ​ളി​ൽ വെ​ട്ടി​ത്തി​ള​ങ്ങു​ന്ന വെ​യി​ലി​ലും

ക​ട​ലി​ന​ക്ക​രെ യാ​ത​ന​ക​ൾ പേ​റു​ന്ന പ്ര​വാ​സി​ക​ളെ ക​ണ്ടി​രു​ന്നോ...

തി​ങ്ങി​നി​റ​ഞ്ഞൊ​രാ ഷെ​ല്ലു​ക​ളി​ൽ

മ​നു​ഷ്യ​ർ ക​ല​പി​ല കൂ​ടു​ന്ന​ത് കേ​ട്ടി​രു​ന്നോ...

അ​ന്തി​വെ​യി​ൽ വെ​ളി​ച്ചം ക​ണ്ടു​ണ​രും മു​ൻ​പേ

ക​ണ്ണു​ക​ൾ മാ​ന്തി വ​ർ​ണ്ണ​ക്കാ​ഴ്ച​ക​ൾ ഒ​രു​ക്കാ​ൻ എ​ത്തു​വോ​രേ ക​ണ്ടി​രു​ന്നോ ..

പ​ല​നി​റ​പ്പൊ​ലി​മ​യു​ള്ള പ​ഴ​ങ്ങ​ൾ

മ​നം നി​റ​ഞ്ഞൊ​രാ മ​ല​ക്ക​റി​യും

മ​ധു​ര​മൂ​റു​ന്ന ഈ​ത്ത​പ്പ​ഴ​ങ്ങ​ളും.....

കു​ശ​ലം പ​റ​ഞ്ഞും മു​ഹ​ബ​ത്തി​ൻ സു​ലൈ​മാ​നി

കു​ടി​ച്ചി​ടാ​നു​മു​ള്ള ഊ​ട്ടു​പു​ര​ക​ളും ക​ണ്ടു​പോ​കാം

സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ വ​രു​മോ കി​ളി​യേ...

Tags:    
News Summary - Arts club-pavizhadweepil varumo kiliye-poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.