ബെന്യാമിൻ, വി.കെ. ദീപ

മലയാറ്റൂർ അവാർഡ് ബെന്യാമിന്; വി.കെ. ദീപക്ക് മലയാറ്റൂർ പ്രൈസ്

തിരുവനന്തപുരം: മലയാറ്റൂർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 16ാമത് മലയാറ്റൂർ അവാർഡ് നോവലിസ്റ്റും കഥാകൃത്തുമായ ബെന്യാമിന്റെ ‘നിശ്ശബ്ദ സഞ്ചാരങ്ങൾ’ നോവലിന്. 25,000 രൂപയും ശിൽവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.

ശ്രദ്ധേയരായ യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് വി.കെ. ദീപയുടെ ‘വുമൺ ഈറ്റേഴ്സ്’ കഥാ സമാഹാരത്തിനാണ്. 10,000 രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് മലയാറ്റൂർ പ്രൈസ്. പുരസ്കാര സമർപ്പണം ഏപ്രിൽ ആദ്യവാരം നടത്തും.

Tags:    
News Summary - Malayattoor Award to Benjamin, V.K. Deepa win Malayattoor Prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.