ത​മ​ന്ന അ​ൽ ജ​ൻ​ദാ​ൻ

ഒ​മാ​നി എ​ഴു​ത്തു​കാ​രി​ക്ക്​ മൊ​റോ​ക്കോ​യി​ൽ ആ​ദ​രം

മ​സ്ക​ത്ത്​: ഒ​മാ​നി എ​ഴു​ത്തു​കാ​രി​യും ക​ഥാ​കാ​രി​യു​മാ​യ ത​മ​ന്ന അ​ൽ ജ​ൻ​ദാ​ലി​നെ മൊ​റോ​ക്കോ​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര സ്​​റ്റോ​റി​ടെ​ല്ലി​ങ്​ ഫെ​സ്റ്റി​വ​ലി​ൽ സ്വ​ർ​ണ​മെ​ഡ​ൽ ന​ൽ​കി ആ​ദ​രി​ച്ചു. ആ​ക​ർ​ഷ​ക​മാ​യ ക​ഥ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രെ അ​ത്ഭുത​പ്പെ​ടു​ത്താ​ൻ ക​ഴി​വു​ള്ള പ്ര​ഗ​ല്ഭരാ​യ ക​ലാ​കാ​ര​ൻ​മാ​ർ​ക്കു​വേ​ണ്ടി​യാ​ണ്​ ഫെ​സ്​​റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

റാ​ബ​ത്തി​ൽ സ​മാ​പി​ച്ച വാ​രാ​ഘോ​ഷ​ത്തി​ൽ മു​പ്പ​തി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സം​ഗീ​ത​ജ്ഞ​രും തെ​രു​വ് ക​ലാ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ത്തു. ഈ ​ബ​ഹു​മ​തി​യി​ലും അ​റ​ബ് ക​ഥ​യു​ടെ അം​ബാ​സ​ഡ​ർ പ​ദ​വി ല​ഭി​ച്ച​തി​ലും ഞാ​ൻ സ​ന്തു​ഷ്ട​യാ​​െ​ണ​ന്ന്​ ത​മ​ന്ന പ​റ​ഞ്ഞു.

Tags:    
News Summary - Omani writer honored in Morocco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-14 01:17 GMT