കെ. അനന്തഭട്ട്

കൊങ്കണി സാഹിത്യകാരൻ കെ. അനന്തഭട്ട് നിര്യാതനായി

മ​ട്ടാ​ഞ്ചേ​രി: കൊ​ങ്ക​ണി സാ​ഹി​ത്യ​കാ​ര​ൻ തു​ണ്ടി​പ​റ​മ്പ് എം.​ബി. ലെ​യ്​​നി​ൽ 4 / 1253 സാ​കേ​ത് നി​വാ​സി​ൽ കെ.​അ​ന​ന്ത ഭ​ട്ട് (85) നി​ര്യാ​ത​നാ​യി. 2002ൽ ​തു​ള​സി​ദാ​സ രാ​മാ​യ​ണം കൊ​ങ്ക​ണി ഭാ​ഷ​യി​ൽ വി​വ​ർ​ത്ത​നം ചെ​യ്തു. 2004ൽ ​പു​സ്ത​ക​രൂ​പ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. 2006ൽ ​കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര​വും ല​ഭി​ച്ചു.

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അം​ഗം, കൊ​ങ്ക​ണി ഭാ​ഷാ പ്ര​ചാ​ര​സ​ഭ പ്ര​സി​ഡ​ൻ​റ്, വൈ​സ് പ്ര​സി​ഡ​ൻ​റ്, കൊ​ങ്ക​ണി കേ​ന്ദ്ര ഗോ​ശ്രീ പു​രം പ്ര​സി​ഡ​ൻ​റ്, ജി.​എ​സ്.​ബി മ​ഹാ​സ​ഭ വൈ​സ് പ്ര​സി​ഡ​ൻ​റ്, ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ ആ​ർ​ട്ടി​സ്റ്റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

എ​ണ്ണൂ​റി​ലേ​റെ കൊ​ങ്ക​ണി ഭ​ക്തി- സാ​മൂ​ഹി​ക - നാ​ട​ക ഗാ​ന​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​കാ​ല കൊ​ങ്ക​ണി നാ​ട​ക ന​ട​നാ​യി​രു​ന്നു. യൂ​നി​യ​ൻ ബാ​ങ്ക് റി​ട്ട.​ഓ​ഫി​സ​റും ആ​ണ്. ഭാ​ര്യ: ജ​യ​ഭ​ട്ട്. മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ ഭ​ട്ട് (മും​ബൈ), ദീ​പാ ഭ​ട്ട്, രേ​ഖാ ഭ​ട്ട്. മ​രു​മ​ക്ക​ൾ: വി​ന​യ, പ്ര​ദീ​പ് ഭ​ട്ട്, ഗ​ണേ​ഷ് ക​മ്മ​ത്ത്. സം​സ്കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന് ക​രി​പ്പാ​ലം രു​ദ്ര​വി​ലാ​സം ശ്മ​ശാ​ന​ത്തി​ൽ.

Tags:    
News Summary - Konkani writer K. Anantabhat passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT