കെ. സുരേന്ദ്രനെതിരെ 248 ​േകസുകൾ

തി​രു​വ​ന​ന്ത​പു​രം: ബി.​ജെ.​പി സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ സം​സ്​​ഥാ​ന​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള​ത്​ 248 കേ​സു​ക​ൾ.

ഒ​രു ഇം​ഗ്ലീ​ഷ്​ പ​ത്ര​ത്തി​െൻറ നാ​ല്​ പേ​ജു​ക​ളി​ലാ​യി ന​ൽ​കി​യ സു​രേ​ന്ദ്ര​െൻറ കേ​സു​ക​ൾ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ളി​ലാ​ണ്​ ​ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ഇ​തി​ലേ​റെ​യും ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്​. ഇ​തി​നു​പു​റ​മെ മി​ക്ക ജി​ല്ല​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സു​ക​ളു​ണ്ട്.

Tags:    
News Summary - 248 cases against k surendran accross kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.