നടൻ അല്ലു അർജുൻ കോവിഡ് മുക്തനായി

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ കോവിഡ് മുക്തനായി. 15 ദിവസത്തെ ക്വാറൻ്റീന് ശേഷം താൻ കോവിഡ് മുക്തനായി. പ്രാർഥിച്ചവർക്കെല്ലാം ഒരുപാട് നന്ദി. എല്ലാവരും വീട്ടിലിരിക്കൂ- അല്ലു അർജുൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ ഏപ്രിലിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മുക്തനായ ശേഷം സന്തോഷത്തോടെ മകനെ കെട്ടിപ്പിടിക്കുന്ന വിഡിയോയും അല്ലു അർജുൻ പങ്കുവെച്ചിട്ടുണ്ട്. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.