പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ അഭിനയിക്കുന്ന എം- 24

കൊച്ചി: പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ കാമറയ്ക്കു മുന്നിലെത്തുന്ന ഷോർട്ട് ഫിലിമാണ് എം-24. മികച്ച പാരിസ്ഥിതിക ചിത്രത്തിന് പുരസ്ക്കാരങ്ങൾ നേടിയ 'നല്ലവിശേഷത്തിന്' ശേഷം അജിതൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

'നല്ല വിശേഷത്തിലെ' നായക കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീജി ഗോപിനാഥനാണ് M-24ലെ നായകൻ. ചന്ദ്രൻ നായർ, അജിത് ജി മണിയൻ, അനിൽ മുംബയ്, ജെറോം ഇടമൺ, സി.കെ പ്രിൻസ്, നമിത കൃഷ്ണൻ , ടിന്‍റുമോൾ, ജയ ആർ, സ്നേഹ ഷാജി, സംഗീത ജയൻ നായർ എന്നിവരഭിനയിക്കുന്നു.

എം-24 അണിയറ പ്രവർത്തകർ

ബാനർ, നിർമ്മാണം: പ്രവാസി ഫിലിംസ്, കഥ -സംവിധാനം: അജിതൻ, തിരക്കഥ: അജിതൻ, ഉത്തുപറാത്ത്, ഛായാഗ്രഹണം -പ്രേമാനന്ദ് ഡി.എഫ്.ടി, എഡിറ്റിംഗ്: സുജിത് സഹദേവ്, അശ്വിൻ ഗോപാൽ, ഗാനരചന: ശ്രീരേഖ പ്രിൻസ്, അനൂപ് സാഗർ, സംഗീതം: ജിജി തോംസൺ, ആലാപനം: മിഥില മൈക്കിൾ, ജിജി തോംസൺ, പ്രൊ. എക്സി: ജെറോം ഇടമൺ, ചമയം: കപിൽ പതക്, കല: സാബു എടപ്പാൾ, സഹസംവിധാനം: പ്രവീൺവിജയ്, സംവിധാനസഹായി: അനിഴം അജി, ഡിസൈൻസ്: സജീഷ് എം. ഡിസൈൻസ്, സ്റ്റിൽസ്: പി. ജി രാജീവ്, ഷോബി മൈക്കിൾ, പി.ആർ.ഒ: അജയ് തുണ്ടത്തിൽ.

Tags:    
News Summary - M-24 starring production controller Badusha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.