വിസ്മയിപ്പിച്ച് അഞ്ച് വയസുകാരന്‍റെ ഡ്രം വായന; വിഡിയോ പങ്കുവെച്ച് എ.ആർ. റഹ്മാൻ

നാഗാലാൻഡിൽ നിന്നുള്ള അഞ്ച് വയസുകാരൻ മനോഹരമായി ഡ്രം വായിക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് എ.ആർ. റഹ്മാൻ. 'നാഗാലാൻഡിൽ നിന്നുള്ള കുഞ്ഞ് സുഹൃത്ത്' എന്ന തലക്കെട്ടോടെയാണ് റഹ്മാൻ വിഡിയോ പങ്കുവെച്ചത്.

വളർന്നുവരുന്ന സംഗീതജ്ഞൻ എന്ന ഹാഷ് ടാഗോടെ പങ്കുവെച്ച വിഡിയോ ഇൻസ്റ്റഗ്രാമിൽ നാല് ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു. 

Tags:    
News Summary - AR Rahman shares video of kid from Nagaland playing drums

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.