ലണ്ടൻ: ബ്രിട്ടീഷ് കവിയും നടനും സംഗീതജ്ഞനും യുദ്ധവിരുദ്ധ പ്രവർത്തകനുമായ ബെഞ്ചമിൻ സെഫനിയ (65) അന്തരിച്ചു. രണ്ടുമാസം മുമ്പാണ് അദ്ദേഹത്തിന് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്.
കരീബിയൻ വേരുകളുള്ള അദ്ദേഹം വംശീയത, യുദ്ധം, അഭയാർഥികൾ തുടങ്ങിയ വിഷയങ്ങളിൽ പ്രതികരിച്ചു. 2013ൽ ഓഫിസർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ പദവി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിമത്ത ചരിത്രം ചൂണ്ടിക്കാട്ടി അദ്ദേഹം നിരസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.