ഇ​ഫ്താ​ർ പ​ഞ്ച്

ചേ​രു​വ​ക​ൾ

  • പൊ​ങ്ങ് : ഒ​രെ​ണ്ണം
  • പാ​ൽ, ഐ​സ്ക്രീം: ആ​വ​ശ്യ​ത്തി​ന്
  • പ​ഞ്ച​സാ​ര, ന​ട്​​സ്​: ആ​വ​ശ്യ​ത്തി​ന്

ത​യ്യാ​റാ​ക്കു​ന്ന വി​ധം

മി​ക്സി​യു​ടെ ജാ​റി​ലേ​ക്ക് ക​ഷ​ണ​ങ്ങ​ളാ​ക്കി​യ തേ​ങ്ങാ​പ്പൊ​ങ്ങ്, ആ​വ​ശ്യ​ത്തി​ന് പാ​ൽ, പ​ഞ്ച​സാ​ര എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക. സെ​ർ​വി​ങ് ഗ്ലാ​സി​ൽ ഒ​ഴി​ച്ച് മു​ക​ളി​ൽ ഒ​രു സ്‌​കൂ​പ്പ് വ​നി​ല ഐ​സ്ക്രീം ചേ​ർ​ത്ത് മു​ക​ളി​ൽ ക്ര​ഷ്ഡ് ന​ട്സ് ചേ​ർ​ത്ത് സ​ർ​വ് ചെ​യ്യാം.

Tags:    
News Summary - Iftar Punch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.