കെ.​എ​സ്.​ആ​ര്‍.​ടി സി ​ക​രു​നാ​ഗ​പ്പ​ള്ളി ഡി​പ്പോ​യി​ലെ മി​ല്‍മ ഫു​ഡ് ട്ര​ക്ക്

മില്‍മ രുചിയുമായി കെ.എസ്.ആര്‍.ടി.സി

കരുനാഗപ്പള്ളി: സ്റ്റാന്‍ഡിലെ കെ.എസ്.ആര്‍.ടി.സി ബസില്‍ മില്‍മ ഉല്‍പന്നങ്ങളുടെ രുചിഭേദങ്ങള്‍. ഡിപ്പോയിലെ കാലഹരണപ്പെട്ട ബസ് ഫുഡ് ട്രക്കാക്കിയാണ് മാറ്റിയത്.

കെ.എസ്.ആര്‍.ടി.സി.ക്ക് നിശ്ചിത തുക ഡെപ്പോസിറ്റും മാസവാടകയും നല്‍കിയാണ് ഫുഡ് ട്രക്കിന്റെ പ്രവര്‍ത്തനം. പഴയ ബസ് രൂപമാറ്റം നടത്തിയാണ് നവസജ്ജീകരണങ്ങള്‍.

അലമാരകളും ഒരേസമയം ആറുപേര്‍ക്ക് വീതം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന മേശകളും സജ്ജമാക്കി മിനി റസ്റ്റാറന്റായാണ് പ്രവര്‍ത്തനം.

Tags:    
News Summary - KSRTC with Milma taste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.