ഫു​ജൈ​റ ഇന്ത്യൻ കോ​ൺ​സു​ലാ​ർ സേ​വ​നം 20ന്

ഫു​ജൈ​റ: ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 12 ഉ​ച്ച​വ​രെ ഖൊ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ സേ​വ​നം ഉ​ണ്ടാ​യി​രി​ക്കും. സോ​ൺ ഓ​ഫ് അ​ഫി​ഡ​വി​റ്റ്, പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി, സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്​​റ്റേ​ഷ​ൻ, പാ​സ്പോ​ർ​ട്ട് സം​ബ​ന്ധ​മാ​യ എ​ല്ലാ​വി​ധ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​യി​രി​ക്കും. ഖോ​ർ​ഫ​ക്കാ​ൻ, ദി​ബ്ബ, ബി​ദി​യ, മ​സാ​ഫി, ഫു​ജൈ​റ, ക​ൽ​ബ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ​ക്ക് ഈ ​സേ​വ​നം ഉ​പ​യോ​ഗി​ക്കാം. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ 055 5740619; 055 3894101.

Tags:    
News Summary - Fujairah Indian Consular Service on 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.